ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം, ഉദ്ഘാടന വേദിയില്‍ താരങ്ങളായി ഭിന്നശേഷി വിദ്യാര്‍ഥികളുമെത്തും

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം. മന്ത്രി എം.ബി.രാജേഷ് അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ജയറാം അത്തം പതാക ഫ്‌ളാഗ് ഓഫ് ചെയ്യും. അത്തം നഗറില്‍ ഉയര്‍ത്താനുള്ള പതാക രാജകുടുംബാംഗങ്ങളില്‍ നിന്ന് തൃപ്പൂണിത്തുറ ചെയര്‍പേഴ്‌സണ്‍ ഏറ്റുവാങ്ങി.

ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ 9 മണിക്കാണ് മന്ത്രി അത്തച്ചമയ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുക. മന്ത്രി പി. രാജീവ് അത്ത പതാക ഉയര്‍ത്തും. നഗരം ചുറ്റിയുള്ള ഘോഷയാത്രയാണ് നടന്‍ ജയറാം ഫ്‌ളാഗ് ഓഫ് ചെയ്യുക. ഇത്തവണ ഭിന്നശേഷി സൗഹൃദമാണ് അത്തച്ചമയം. ഭിന്നശേഷി വിദ്യാര്‍ഥികളാണ് ഉദ്ഘാടന വേദിയിലെ താരങ്ങള്‍. 300 ല്‍ അധികം കലാകാരന്മാരും തനതു കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.

അത്തം ഘോഷയാത്രക്ക് ശേഷം വാക്കത്തോണും നടക്കും. 450 ലധികം പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ, വലിയ വാഹനങ്ങളും ബസുകളും തൃപ്പൂണിത്തുറയില്‍ പ്രവേശിക്കാതെ കരിങ്ങാച്ചിറ വഴിയും മിനി ബൈപ്പാസ് വഴിയും തിരിഞ്ഞു പോകണമെന്നും പൊലീസിന്റെ നിര്‍ദ്ദേശം ഉണ്ട്.

Hot this week

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മർ’, ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20ന് തിയേറ്ററുകളിലേക്ക്

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്...

”തെറ്റുപറ്റി”; ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം നടത്തി എന്‍സിഇആര്‍ടി

ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം...

15 മില്യണും കടന്ന് ‘ആയാ ഷേർ’; നാനിയുടെ ‘ദ പാരഡൈസി’ലെ ആദ്യ ഗാനം ട്രെൻഡിങ്ങിൽ ഒന്നാമത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന...

ഹോളിവുഡിലും സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; ‘ഹീറ്റ് 2’വിൽ ഡികാപ്രിയോയും ക്രിസ്റ്റ്യൻ ബെയ്‌ലും

മൈക്കൽ മാൻ സംവിധാനം ചെയ്യുന്ന 'ഹീറ്റ് 2'വിൽ ഹോളിവുഡ് സൂപ്പർ താരങ്ങളായ...

“എൻ്റെ പ്രിയ കേരളം”; തെരഞ്ഞെടുപ്പ് പ്രചാരണശൈലി മാറ്റാൻ ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ, പ്രചാരണശൈലി മാറ്റാൻ ഒരുങ്ങി ബിജെപി....

Topics

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച ഇന്ന് സ്വിറ്റ്‌സർലണ്ടിലെ...

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ...

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ലോക്സഭാ...
spot_img

Related Articles

Popular Categories

spot_img