കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബർ 14ന്

കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബർ 14 തീയതി നടത്തപ്പെടും.

സെപ്റ്റംബർ  7ന് വൈകുന്നേരം 4:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം  നിർവഹിച്ചു.

സെപ്റ്റംബർ  14ന് വൈകുന്നേരം 2:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് പ്രസുദേന്തീ വാഴ്ച  തുടർന്ന്  പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്‍ബാനയും നടക്കുന്നതായിരിക്കും . ഫാദർ അനീഷ് പൂവ്വത്തിൽ
തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും , ഫാദർ എബി തമ്പി മുഖ്യ കാർമികത്വം വഹിക്കും , മിഷൻ  ഡയറക്ടർ ഫാദർ  നിബി കണ്ണായി , ഫാദർ ജിൻസ് കുപ്പക്കര , ഫാദർ ആന്റണി ചൂരവടി എന്നിവർ ചേർന്നായിരിക്കും തിരുനാൾ കുർബാന അർപ്പിക്കുന്നത് .
കുര്‍ബാനയ്ക്കു ശേഷം റയാൻ  ഹാളില്‍    തിരുനാൾ അഘോഷങ്ങളുടെ ഉത്ഘാടനം    ബഹുമാനപെട്ട     കൊളംബസ് കത്തോലിക്ക ബിഷപ്പ് മാർ  ഏര്ള്  കെ ഫെർണാണ്ടസ്  നിർവഹിക്കും , ഫാദർ ഡോക്ടർ നിബി കണ്ണായി  ആശംസകൾ അർപ്പിക്കും , മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിയ്ക്ക്കും . ഈ വര്ഷം വളരെ നയനവിസ്മയമായ  കരിമരുന്നു പ്രയോഗത്തിന് കൊളംബസ് മിഷൻ സാക്ഷ്യം വഹിക്കും

ഈ വർഷത്തെ തിരുനാളിനു നേത്രത്വം നൽകുന്നത്  മിഷൻ ഡയറക്ടർ  ഡോക്ടർ ഫാദർ നിബി കണ്ണായിയുടെ  നെത്ര്വതത്തിൽ ഉള്ള കമ്മിറ്റിയായിരിക്കും  , ജിൽസൺ  ജോസ് , സിനോ പോൾ  എന്നിവരാണ് തിരുനാൾ കൺവീനർസ് , ചെറിയാൻ  മാത്യു , ജോസഫ്  സെബാസ്റ്റിയൻ ട്രസ്റ്റീമാരും  വിവിധ വകുപ്പ് ലീഡേഴ്‌സും ചേർന്നതാണ് തിരുനാൾ കമ്മീറ്റി , ബെന്നി പള്ളിത്താനം  ( ഫുഡ്)  , അനു ബിനിക്സ്      (പ്രസുദേന്തീ & പ്രദക്ഷിണം ) ,  ജിൻസൺ സാനി    (ലിറ്റർജി ) അലീസ ജോബി ( കൊയർ) അശ്വിൻ പാറ്റാനി ( ലൈറ്റ് ആൻഡ് സൗണ്ട് ) , റോഷൻ അലക്സ് ( ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ) , രേഷ്മ ജോമിൻ ( ചർച് ഡെക്കറേഷൻ ) , നിജിത് സക്കറിയ ( ഔട്ഡോർ ഡെക്കറേഷൻ ആൻഡ് പാർക്കിംഗ് ) , സ്റ്റാലിൻ ജോസഫ് ( (പബ്ലിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ )  എന്നീ വകുപ്പുകൾ ചേർന്നതായിരിക്കും തിരുനാൾ കമ്മറ്റി .

തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.കൊളംബസില്‍ നിന്നും  സെന്‍റ് മേരീസ് മിഷന്‍ പി.ആർ.ഒ സുജ അലക്സ് അറിയിച്ചു.

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img