നെത്തോലി ഒരു ചെറിയ മീനല്ല! വില 175 രൂപ വരെ

കൊല്ലം: ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ ശുഭപ്രതീക്ഷയോടെ കടലിൽ വലയെറിഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകുന്നതിന് നിയന്ത്രണമില്ല. പുറം കടലിൽ മീൻ പിടിക്കുന്നതിന് യന്ത്രവൽകൃത യാനങ്ങൾക്ക് വിലക്കുള്ളതിനാൽ ചെറുവള്ളങ്ങളിൽ പോയി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് ഈ സമയത്തു നല്ല വില ലഭിക്കും.

ചെറുവള്ളങ്ങൾക്ക് ധാരാളം മത്സ്യം ലഭിക്കുന്ന കാലം കൂടിയാണ് മൺസൂൺ കാലഘട്ടം. അതേ സമയം കടലിൽ ഈ അടുത്തുണ്ടായ 2 കപ്പൽ ദുരന്തങ്ങൾ മൂലം മത്സ്യങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുന്നത് മത്സ്യത്തൊഴിലാളികൾക്കു സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. തീരപ്രദേശങ്ങളിൽ മത്സ്യത്തിന് ഇപ്പോഴും നല്ല കച്ചവടം ലഭിക്കുന്നുണ്ടെങ്കിലും നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലും മത്സ്യം വാങ്ങാൻ ആളുകൾ മടിക്കുന്നുണ്ടെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.

Hot this week

ടെക്സാസിൽ ഇന്ധനവില കുതിക്കുന്നു: ഹൂസ്റ്റണിൽ ഗാലന് 4 ഡോളർ കടന്നു

അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ഇറാൻ-അമേരിക്ക സംഘർഷങ്ങളെത്തുടർന്ന് ടെക്സാസിൽ ഇന്ധനവില കുതിച്ചുയരുന്നു. ഹൂസ്റ്റണിൽ...

ട്രംപിന് വീണ്ടും തിരിച്ചടി: പുതിയ ആഗോള നികുതികൾ ഫെഡറൽ കോടതി റദ്ദാക്കി

സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 10...

ഇപിഎഫ് പേയ്‌മെന്റിനു സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ച് ഇപിഎഫ് പേയ്‌മെന്റുകൾ നടത്താൻ...

Topics

മുന്‍ ഡിജിപി ഡോ. പി.ജെ. അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പിജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ...
spot_img

Related Articles

Popular Categories

spot_img