സെന്ന ഹെഗ്ഡെ ചിത്രം ‘അവിഹിതം’ ഒക്ടോബർ 10 ന് തിയറ്ററുകളിൽ

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ അംഗീകാരവും ദേശീയ അവാർഡും നേടി വിജയ ചരിത്രം കുറിച്ച സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘അവിഹിതം’ ഒക്ടോബർ പത്തിന് പ്രദർശനത്തിനെത്തും.

കാഞ്ഞങ്ങാട് ഗ്രാമ പശ്ചാത്തലത്തിൽ യുവനടന്മാരായ ഉണ്ണി രാജാ,രഞ്ജിത്ത് കങ്കോൽ എന്നിവർക്കൊപ്പം ഒട്ടേറെ നടിനടന്മാർ അഭിനയിക്കുന്ന ഈ ഫാമിലി ഫൺ ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

ഇഫോർ എക്സ്പിരിമെന്റ്സ്,ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഹാരിസ് ദേശം,പി ബി അനീഷ്,സി വി സാരഥി,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം-ശ്രീരാജ് രവീന്ദ്രൻ,രമേഷ് മാത്യുസ്, ക്രീയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ,എഡിറ്റർ-സനാത് ശിവരാജ്,സംഗീതം-ശ്രീരാഗ് സജി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീഷ് ഗോപിനാഥ്,കല-കൃപേഷ് അയ്യപ്പൻകുട്ടി,അക്ഷൻ-അംബരീഷ് കളത്തറ,ലൈൻ പ്രൊഡ്യൂസർ-ശങ്കർ ലോഹിതാക്ഷൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്,റെനിത് രാജ്,കോസ്റ്റ്യൂം ഡിസൈൻ-മനു മാധവ്,മേക്കപ്പ്-രഞ്ജിത്ത് മനാലിപ്പറമ്പിൽ,സൗണ്ട് ഡിസൈൻ-രാഹുൽ ജോസഫ്,സേഥ് എം ജേക്കബ്,ഡിഐ-എസ് ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ,വിഎഫ്എക്സ്-റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ,സിങ്ക് സൗണ്ട്-ആദർശ് ജോസഫ്,മാർക്കറ്റിംഗ്-കാറ്റലിസ്റ്റ്,ടിൻഗ്,ഓൺലൈൻ മാർക്കറ്റിംഗ്-ടെൻജി മീഡിയ,സ്റ്റിൽസ്-ജിംസ്ദാൻ,ഡിസൈൻ-അഭിലാഷ് ചാക്കോ,വിതരണം-ഇഫോർ എക്സ്പിരിമെന്റ്സ് റിലീസ്.പി ആർ ഒ- എ എസ് ദിനേശ്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img