ലോകകപ്പ് യോഗ്യതാ മത്സരം: ജർമനിക്കും ബെൽജിയത്തിനും ജയം, ഫ്രാൻസിന് സമനില

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനെ 2-2ന് സമനിലയിൽ തളച്ച് ഐസ്‌ലൻഡ്. ഫ്രാൻസിനായി എൻങ്കുങ്കുവും (63) മറ്റേറ്റയും (68) ഗോൾവല കുലുക്കി. അതേസമയം, ജർമനി ഒറ്റഗോളിൻ്റെ ജയമാണ് നേടിയത്. 31ാം മിനിറ്റിൽ നിക്ക് വോൾട്ട്‌മേഡാണ് ഗോൾ നേടിയത്. കെവിൻ ഡിബ്രൂയിൻ്റെ മികവിൽ വെയ്ൽസിനെതിരെ ബെൽജിയം 4-2ന് ജയമുറപ്പിച്ചു. സ്ലൊവേനിയക്കെതിരെ സ്വിറ്റ്സർലൻഡ് ഗോൾരഹിത സമനില വഴങ്ങി.

ഒക്ടോബർ 13ലെ മത്സര ഫലങ്ങൾ

എ – നോർത്തേൺ അയർലൻഡ് 0-1 ജർമ്മനി

എ – സ്ലൊവാക്യ 2-0 ലക്സംബർഗ്

ബി – സ്ലൊവേനിയ 0-0 സ്വിറ്റ്സർലൻഡ്

ബി – സ്വീഡൻ 0-1 കൊസോവോ

ഡി – ഐസ്‌ലൻഡ് 2-2 ഫ്രാൻസ്

ഡി – ഉക്രെയ്ൻ 2-1 അസർബൈജാൻ

ജെ – നോർത്ത് മാസിഡോണിയ 1-1 കസാക്കിസ്ഥാൻ

ജെ – വെയിൽസ് 2-4 ബെൽജിയം

അതേസമയം, രാത്രി നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നിറങ്ങും. കരുത്തരായ ഹംഗറിയാണ് എതിരാളികൾ. ഇന്ന് ഇസ്രയേലിനെതിരെ ഇറ്റലിക്ക് നിർണായക പോരാട്ടമാണ്. പലസ്തീൻ അനുകൂല പ്രതിഷേധ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക. സ്പെയിനും ഇംഗ്ലണ്ടും ഇന്ന് കളത്തിലിറങ്ങും.

Hot this week

പുതു നരേറ്റീവുകള്‍ സമ്മാനിച്ച് ചരിത്രമായി ഐ.പി.സി.എന്‍.എയുടെ 11-ാം പ്രോജ്വല കോണ്‍ഫറന്‍സ്

അമേരിക്കന്‍ മലയാളി മാധ്യമ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന ഒട്ടനവധി അറിവുകളും അവബോധവും...

“ദേശീയ പദവി വേണ്ട”; കേരളത്തിൽ നിൽക്കാൻ അവസരം വേണമെന്ന് അബിൻ വർക്കി

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. പാർട്ടി...

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

 നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ...

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു. കടുത്ത ശ്വാസതടസം...

“എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന്...

Topics

ഇനി ‘ബോളിവുഡ് ഡയറീസ്’; ഹിന്ദിയില്‍ റൊമാന്റിക് ചിത്രവുമായി ലിജോ ജോസ് പെല്ലിശ്ശേരി, സംഗീതം റഹ്മാന്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പ്രണയ ചിത്രവുമായാണ് ലിജോയുടെ...

സാമ്പത്തിക പരിഷ്കാരം: “സംശയിച്ചവർക്ക് തെറ്റുപറ്റിയെന്ന് ഇന്ത്യ തെളിയിച്ചു”; പ്രശംസിച്ച് ഐഎംഎഫ്

ഇന്ത്യയുടെ 'ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഇനന്റർ നാഷണൽ മോണിറ്ററി ഫണ്ട്....

ജോർജ് തുമ്പയിലിന്  ഇന്ത്യ പ്രസ് ക്ലബിന്റെ ‘പയനിയർ ഇൻ ജേർണലിസം’ അവാർഡ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 'പയനിയർ ഇൻ ജേർണലിസം'...
spot_img

Related Articles

Popular Categories

spot_img