കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പരിപാടിയിലെത്തിയ ആളുടെ കൈയ്യില്‍ തോക്ക്; സംഭവം തസ്ലിമ നസ്‌റിന്‍ അടക്കം പങ്കെടുക്കാനിരിക്കെ

എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സുരക്ഷാ ഭീഷണി. തോക്കുമായി എത്തിയ ട്രഷറി ഉദ്യോഗസ്ഥന്‍ അജീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയുടെ പരിപാടി നടക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി. എഴുത്തുകാരി തസ്ലിമ നസ്‌റിന്‍ പങ്കെടുക്കേണ്ട പരിപാടി ഇതോടെ നിര്‍ത്തിവച്ചു. ആശങ്ക മാറിയതിന് ശേഷം പുന്നീട് പരിപാടി പുനരാരംഭിക്കുകയും ചെയ്തു.

രാവിലെയോടെ പരിപാടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഒരാള്‍ തോക്കുമായി എത്തിയത്. സുരക്ഷാ പരിശോധനയില്‍ ഇത് തെളിഞ്ഞതോടെയാണ് സംഘാടകര്‍ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു.പിടിയിലായ ആള്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഉദയംപേരൂര്‍ വിദ്യാധരന്‍ കൊലക്കേസില്‍ സാക്ഷി പറഞ്ഞ വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇയാളുടെ ജീവന് ഭീഷണിയുടണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ലഭിച്ചതെന്നാണ് വിവരം.

Hot this week

ബൈബിൾ വീണ്ടും എത്തുന്നു: പെൻസിൽവാനിയയിൽ ‘ബൈബിൾ ദിനം’ പ്രഖ്യാപിച്ചു

അമേരിക്കയിൽ നിലനിൽക്കുന്ന വിഭജനവും കലാപവും മറികടക്കാൻ പെൻസിൽവാനിയ നിയമസഭാംഗങ്ങൾ ബൈബിളിന്റെ പ്രാധാന്യം...

ഡാലസിൽ മഴയിലും ആയിരങ്ങൾ ‘നോ കിംഗ്സ്’ പ്രതിഷേധത്തിൽ പങ്കെടുത്തു

മഴയെ അവഗണിച്ച്, ട്രംപ് ഭരണാധികാരത്തിനെതിരെ 'നോ കിംഗ്സ്' എന്ന പേരിൽ നൂറുകണക്കിന്...

H-1ബി വിസ ഫീസ് അമേരിക്കന്‍ ചേംബർ ഓഫ് കോമേഴ്‌സ്  ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടിക്ക്

അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ്...

സാങ്കേതികത്തികവിൽ നിർമിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്

സാങ്കേതികത്തികവും നിർമാണ വൈദ്യഗ്ധ്യവും ഒരുപോലെ സമന്വയിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി...

ഐ എ എം ഇ ജില്ല ആർട്ടോറിയങ്ങൾ; മികച്ച വിജയം നേടി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾ

ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ(ഐ എ എം ഇ) നടത്തിയ...

Topics

ഹഡ്സൺ വാലി സി.എസ്.ഐ കോൺഗ്രിഗേഷൻ കൺവെൻഷൻ ഒക്ടോബർ 24, വെള്ളിയാഴ്ച മുതൽ

സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു...

ഹ്യൂസ്റ്റണിൽ യുവജന  തിരുനാളിന് ഭക്തിസാന്ദ്രമായ സമാപ്തി

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ...

സർക്കാർ ആശുപത്രികളിൽ വീണ്ടും ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിൽ;നാല് ആശുപത്രികളിലെ ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

കുടിശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളേജുകൾക്ക്​ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ...
spot_img

Related Articles

Popular Categories

spot_img