വി ലക്ഷ്മണന്‍ സ്മാരക ജേര്‍ണലിസം അവാര്‍ഡ് എസ്‌ അനുമോള്‍ക്ക്‌

കൊല്ലം പ്രസ്‌ ക്ലബ്‌ ഏർപ്പെടുത്തിയ വി ലക്ഷ്മണന്‍ സ്മാരക ജേര്‍ണലിസം അവാര്‍ഡിന് എസ്‌ അനുമോള്‍ അര്‍ഹയായി. ഉയര്‍ന്ന  മാര്‍ക്കോടെ ജേര്‍ണലിസം പരീക്ഷ പാസാകുന്ന കൊല്ലം ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥിക്കാണ് ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. കൊല്ലം പെരുമ്പുഴ പുനുക്കന്നൂര്‍ വയല്‍വാരത്ത് വീട്ടില്‍ എസ് അനിലിന്റെയും ബി ശോഭനയുടെയും മകളാണ്. തിരുവനന്തപുരം ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്ന്‌ ജേര്‍ണലിസം പിജി ഡിപ്ലോമ പരീക്ഷയില്‍ 64.18 ശതമാനം മാര്‍ക്ക് നേടിയാണ് അവാര്‍ഡിന് അര്‍ഹയായതെന്ന്‌ കൊല്ലം പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ഡി ജയകൃഷ്‌ണൻ, സെക്രട്ടറി സനൽ ഡി പ്രേം എന്നിവർ അറിയിച്ചു. 

കൊല്ലം പ്രസ്‌ ക്ലബ്ബിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും പ്രശസ്ത പത്രപ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച വി ലക്ഷ്മണന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് 5001 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ്‌.  

  വി ലക്ഷ്‌മണൻ അനുസ്മരണ സമ്മേളനം കൊല്ലം പ്രസ്‌ ക്ലബ്ബില്‍ ബുധൻ പകൽ 12ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ ഉദ്ഘാടനംചെയ്യും. ജനയുഗം റസിഡന്റ്‌ എഡിറ്റർ പി എസ്‌ സുരേഷ്‌ അനുസ്‌മരണ പ്രഭാഷണംനടത്തും.  

Hot this week

യുഎസിലേക്ക് പോകാനാകില്ല, ലോകകപ്പ് മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണം; ഫിഫയ്ക്കുമേല്‍ സമ്മര്‍ദവുമായി ഇറാന്‍

2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട്...

“അച്ഛന്റെ ലെഗസി, മകന്റെ നിയോഗം”; നിവിൻ പോളിയുടെ പൊളിറ്റിക്കൽ ഡ്രാമ ‘പ്രതിഛായ’ റിലീസ് തീയതി പുറത്ത്

ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി ചിത്രം 'പ്രതിഛായ'യുടെ...

മരണത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മുജ്തബയുടെ രക്ഷപ്പെടൽ ഇങ്ങനെ

യുഎസ്-ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ നിന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ...

“യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ”; ഓസ്കാർ വേദിയിൽ ഹാവിയെർ ബാർദെം

98ാമത് ഓസ്കാർ പുരസ്കാരദാനച്ചടങ്ങിൽ യുദ്ധവിരുദ്ധ നിലപാടും പലസ്തീൻ ഐക്യദാർഢ്യവുമായി സ്പാനിഷ് താരം...

ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ? സഖ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഡിഎംകെ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഖ്യം കൂടുതൽ വിപുലമാക്കാനൊരുങ്ങി ഡി.എംകെ. തമിഴ്‌നാട്ടിൽ...

Topics

‘1000 ഡേസ് ഓഫ് ലൈഫ്’, പ്രസവാനന്തര വിഷാദത്തെപ്പറ്റി ഡോക്യുമെന്ററി

സമീപകാലത്ത് വലിയ ചർച്ചയായി മാറിയ വിഷയമാണ് പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന വിഷാദാവസ്ഥ....

“മമ്മൂക്ക 30കളിൽ എന്നപോലെ ഇന്നും മാറ്റമില്ലാതെ തുടരുന്നു”; ചിത്രം പങ്കുവച്ച് ലിസിയും പ്രിയദർശനും

മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് 'പേട്രിയറ്റ്'. വർഷങ്ങൾക്ക്...

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കർമ്മങ്ങൾ

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ...
spot_img

Related Articles

Popular Categories

spot_img