ഓപ്പറേഷൻ നുംഖോർ: അമിത് ചക്കാലയ്ക്കലിൻ്റെ വാഹനങ്ങൾ വിട്ടുനൽകി കസ്റ്റംസ്; തിരിച്ചുനൽകിയത് കർശന ഉപാധികളോടെ

ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ എല്ലാ വാഹനങ്ങളും വിട്ടുനൽകി കസ്റ്റംസ്. കർശന ഉപാധികളോടെയാണ് വാഹനം വിട്ടുനൽകിയത്. കേസിൽ അന്വേഷണം തുടരുമെന്നും കസ്റ്റംസ് വ്യക്തമാക്കി

സെപ്‌തംബർ 23നാണ് കസ്റ്റംസ് നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും കസ്റ്റംസ് വിട്ടു നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു വാഹനം ഓടിക്കരുത്, വാഹനം ആർക്കും കൈമാറരുത് എന്നിങ്ങനെ കർശന ഉപാധികളോടെയാണ് വാഹനങ്ങൾ വിട്ടുനൽകിയത്.

Hot this week

ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികള്‍ ഇന്ന് ചെറിയ...

“ഗൾഫ് മേഖലയിൽ ഉടനീളമുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കും”; ഭീഷണി ഉയർത്തി ഇറാൻ

രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദക സംവിധാനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ...

ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി.സി. മുകുന്ദൻ, കുണ്ടറയിൽ റോബിൻ… ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും....

“തുല്യനീതിക്ക് അര്‍ഹതയുണ്ട്”, കെ. സുധാകരന് സീറ്റ് നല്‍കിയതോടെ നേതൃത്വവുമായി ഇടഞ്ഞ് അടൂര്‍ പ്രകാശ്

കെ. സുധാകരന് സീറ്റ് നല്‍കിയതോടെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്....

സീറ്റില്ല; അലോഷ്യസ് സേവ്യർ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഉറപ്പിച്ചതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ച്...

Topics

അപൂർവ ജനിതക രോഗം: അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി

അപൂർവമായ ജനിതക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചുവയസ്സുകാരൻ അമൃത...

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽരജിസ്‌ട്രേഷൻ ആരംഭിച്ചു

അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ചുവടുവെക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'അലിഫ് ഡേ' വിദ്യാരംഭം ഈ...
spot_img

Related Articles

Popular Categories

spot_img