“അയാൾ എല്ലാവരിലും നന്മ കാണുന്നു, ഞാൻ സത്യവും”; ‘സൂപ്പർഗേൾ’ ടീസർ പുറത്ത്

കാത്തിരിപ്പിനൊടുവിൽ വാർണർ ബ്രോസ് ഡിസി സ്റ്റുഡിയോസ് ചിത്രം ‘സൂപ്പർഗേൾ’ പുറത്ത്. ‘ഹൗസ് ഓഫ് ഡ്രാഗൺ’ താരം മില്ലി അൽകോക്ക് ആണ് സൂപ്പർഗേൾ ആയി എത്തുന്നത്. ഡിസി കൊമിക്സിലെ കഥാപാത്രത്തെ ആസ്പദമാക്കി ക്രെയ്ഗ് ഗില്ലസ്പി ആണ് സംവിധാനം.

കോമിക്കിലെ സൂപ്പർമാന്റെ കസിൻ ആണ് കാര സോർ-എൽ എന്ന സൂപ്പർ ഗേൾ. മദ്യപാനത്തിൽ മുഴുകിയ സൂപ്പർഗേളിനെ ആണ് ട്രെയ്‌റിൽ കാണാൻ സാധിക്കുന്നത്. ക്രിപ്റ്റോ എന്ന സൂപ്പർ നായയും ഒപ്പമുണ്ട്. ജെയിംസ് ഗൺ സംവിധാനം ചെയ്ത സൂപ്പർമാൻ എന്ന ചിത്രത്തിന്റെ അവസാനം സൂപ്പർഗേൾ ആയി അൽകോക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. സൂപ്പർമാന്റെ കാർബൺ കോപ്പിയല്ല കാര എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

“അവൻ എല്ലാരിലേയും നന്മ കാണുന്നു, ഞാൻ സത്യവും,” എന്ന് ട്രെയ്‌ലറിൽ സൂപ്പർഗേൾ എടുത്തുപറയുന്നുണ്ട്. ഇത് സൂപ്പർമാനും സൂപ്പർഗേളും സിനിമയിൽ രണ്ട് തട്ടിലാണെന്നതിന്റെ സൂചനയാണെന്നാണ് ആരാധകർ പറയുന്നത്.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img