ടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; നിരവധി ആളുകൾക്ക് പരുക്ക്

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റു.

ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയൺഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകൾ അയൺ ഡോം ഭേദിത്ത് ഇസ്രയേലിൽ പതിച്ചു.

ഇസ്രയേലിലെ പ്രധാനപ്പെട്ട മെഡിക്കൽ സെന്റർ ആണ് സൊറോക്ക മെഡിക്കൽ സെന്റർ. ഇറാന്റെ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടർമാർ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. മെഡിക്കൽ സെന്ററിന്റെ ഒരു കെട്ടിടം പൂർണമായി തകർന്നു. ഇസ്രയേലിന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കും മിസൈൽ പതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Hot this week

പോക്കറ്റ് കാലിയാക്കാതെ വാങ്ങാം; വരുന്നു രാജ്യത്തെ വില കുറഞ്ഞ എസ്‌യുവി

രാജ്യത്തെ വില കുറഞ്ഞ എസ്‌യുവി ഉടൻ വിപണിയിലെത്തും. സോഷ്യൽമീഡിയ വഴി റെനോ...

ഇന്ത്യയിലെവിടേക്കും ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ

ഇന്ത്യയിലെവിടേക്ക് വേണമെങ്കിലും നിലവിലുള്ള ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ്...

ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ ആദരം, ഒപ്പം ചരിത്ര നേട്ടവും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ...

ജോണി ഡെപ്പ് ജാക് സ്പാരോ ആയി തിരിച്ചെത്തുമോ? സൂചന നല്‍കി ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍’ നിര്‍മാതാവ്

പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമായ ഡെഡ് മെന്‍...

15 മിനിറ്റ് കാമിയോ; രജനികാന്തിന്റെ കൂലിയില്‍ ആമിര്‍ ഖാന്റെ പ്രതിഫലം പുറത്ത്

രജനീകാന്ത് ആരാധകര്‍ കൂലിയുടെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒരു വലിയ താരനിര...

Topics

യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ: നിർണായക ചർച്ചകളിൽ സെലെൻസ്‌കിക്ക് ക്ഷണമില്ല

യുക്രയ്ൻ-റഷ്യ വെടിനിർത്തലിനായുള്ള നിർണായക ചർച്ചകളിൽ വൊളോഡിമിര്‍ സെലെന്‍സ്കിക്ക് ക്ഷണമില്ല. അലാസ്കയിൽ നടക്കുന്ന...

കോട്ടയം ബ്രദേഴ്‌സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്; ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ്

ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച്...

യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമുമായി തൃശൂര്‍ ടൈറ്റന്‍സ്

കൂടുതല്‍ കരുത്തോടെ രണ്ടാം സീസണായുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കേരള താരവും...
spot_img

Related Articles

Popular Categories

spot_img