അബു ഉബൈദ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്; പ്രസ്താവന പങ്കുവച്ച് സൈനിക വക്താവ്

ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൈനിക വക്താവ്. ആഗസ്റ്റ് 31ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഫുദൈഫ അബ്ദുള്ള അല്‍ കഹ്‌ലൗത്ത് എന്ന അബു ഉബൈദ കൊല്ലപ്പെട്ടെന്നാണ് സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

തിങ്കളാഴ്ചയാണ് വീഡിയോ പ്രസ്താവന ഹമാസ് പുറത്തുവിട്ടത്. അബു ഉബൈദയ്ക്ക് പകരം പുതിയ വക്താവിനെ പ്രഖ്യാപിക്കുകയും ചെയ്തു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഉബൈദയുടെ മുഖം മറയ്ക്കാത്ത ചിത്രവും ഹമാസ് പങ്കുവച്ചിട്ടുണ്ട്.

പട്ടാള യൂണിഫോമില്‍ കണ്ണുകള്‍ മാത്രം കാണുന്ന രീതിയിലാണ് ഉബൈദ മാധ്യമങ്ങളെ പ്രതിനിധീകരിച്ചിരുന്നത്. ആഗസ്റ്റ് 29നാണ് ഉബൈദയുടെ അവസാന വീഡിയോ പുറത്തുവരുന്നത്. അബു ഉബൈദയ്ക്ക് പുറമെ ഗസ മേധാവി ബ്രിഗേഡ് മുഹമ്മദ് സിന്‍വാര്‍, റഫ ബ്രിഗേഡ് തലവന്‍ മുഹമ്മദ് ഷബാന, മറ്റു നേതാക്കളായ ഹകം അല്‍-ഇസി, റയ്ദ് സാദ് എന്നിവുടെ മരണവും ഹമാസ് സ്ഥിരീകരിച്ചതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img