Aswamedham Team

ഗാസ സമാധാനത്തിലേക്ക്? കരാറിൻ്റെ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രയേൽ, ബന്ദി മോചനത്തിന് തയ്യാറായി ഹമാസും

ഗാസ സമാധാന കരാറിന്‍റെ ആദ്യ ഘട്ടം ഇസ്രയേലി സർക്കാർ അംഗീകരിച്ചു. ഇതോടെ ഹമാസിന്‍റെ പിടിയിലുള്ള ഇസ്രയേലി ബന്ദികൾ മോചിതരാകുമെന്നും, ഇസ്രയേൽ പലസ്തീനി തടവുകാരെ മോചിപ്പിക്കുമെന്നും ഉറപ്പായി....

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; പ്രധാനമായും ഉന്നയിച്ചത് നാല് ആവശ്യങ്ങൾ

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. കാലങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ രേഖാമൂലവും നേരിട്ടും പ്രധാനമന്ത്രിയെ അറിയിച്ചു....

രേഖയിലുണ്ട്, സാധനമില്ല! വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഒന്നരക്കോടിയുടെ പാത്രം അഴിമതിയും

ശബരിമലയിൽ ഒന്നരക്കോടിയുടെ പാത്രം അഴിമതി നടന്നെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ. ഒന്നരക്കോടിയുടെ പാത്രം വാങ്ങിയെന്ന വ്യാജ രേഖകൾ വിജിലൻസ് കണ്ടെത്തി. എന്നാൽ പാത്രങ്ങൾ കണ്ടെത്തിയില്ല. പ്രത്യേക...

പൊതുസ്വത്തിൽ ജാതിപ്പേരുകൾ ഒഴിവാക്കി തമിഴ്‌നാട്; ഇനി റോഡുകൾക്കും തെരുവുകൾക്കും പുതിയ പേരുകൾ

പൊതുഇടങ്ങളെ സൂചിപ്പിക്കുന്ന ജാതിപ്പേരുകൾ ഒഴിവാക്കാൻ തീരുമാനമെടുത്ത് തമിഴ്‌നാട് സർക്കാർ. ഗ്രാമങ്ങളിൽ നിന്നും തെരുവികളിലും, റോഡുകളിലും പൊതു സ്വത്തുക്കളിലും ജാതി അടിസ്ഥാനമാക്കിയുള്ള പേരുകൾ നീക്കം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ...

മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദൈവശാസ്ത്ര ഡിപ്ലോമ

കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ വിശ്വാസ പരിശീലന ഡിപ്പാർട്ട്‌മെന്റായ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ,...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന് പുതിയ നേതൃത്വം

രണ്ടു ദശാബ്ദങ്ങളായി മാധ്യമ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (IPCNT) അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളായി  പ്രസിഡൻറ്...
spot_imgspot_img

ടെക്സസ് നാഷണല്‍ ഗാര്‍ഡിനെ ഇല്ലിനോയിസിലേക്ക് അയച്ചത് തെറ്റായ നടപടി-ഒക്ലഹോമ ഗവര്‍ണര്‍ 

ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഇല്ലിനോയിസിലേക്ക് നാഷണല്‍ ഗാര്‍ഡ് സൈനികരെ അയച്ചതിനെതിരെ ഒക്ലഹോമ ഗവര്‍ണറും റിപ്പബ്ലിക്കനും ആയ കെവിന്‍ സ്റ്റിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ഫെഡറലിസത്തിന്റെയും സംസ്ഥാനങ്ങളുടെ...

ഹൂസ്റ്റൺ ഹോട്ടൽ സമരം ഞായറാഴ്ച അവസാനിക്കും: 40% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ

ഹിൽട്ടൺ ഹൂസ്റ്റൺ-അമേരിക്കസ് ഹോട്ടലിൽ 42 ദിവസമായി തുടരുന്ന സമരം ഞായറാഴ്ച അവസാനിക്കാൻ സാധ്യത. 40% ശമ്പള വർദ്ധനവാണ് സമരത്തിലുള്ള തൊഴിലാളികൾ പ്രധാനമായി ആവശ്യപ്പെടുന്നത്. ഹോട്ടൽ റെക്കോർഡ് ലാഭം നേടുന്ന...

പ്രതിഷേധക്കാർക്കും  മാധ്യമപ്രവർത്തകർക്കുമെതിരെ നടപടി ഒഴിവാക്കാൻ ഫെഡറൽ ഏജൻ്റുമാർക്ക് കോടതി ഉത്തരവ്

പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ICE, DHS ഏജൻ്റുമാർ നടത്തുന്ന ആക്രമണങ്ങൾ ഒഴിവാക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി സാറാ എല്ലിസ് പുറപ്പെടുവിച്ച താൽക്കാലിക വിലക്ക് ഉത്തരവ്...

ഹ്യൂസ്റ്റണിൽ പ്രധാന  തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പ്രധാന  തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു . പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന  തിരുനാളിനു  എട്ടാം...

അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ആശംസകൾ നേർന്ന് കനേഡിയൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്

മാധ്യമ ലോകത്തിലെ പ്രതിഭകളെ ഒരുമിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് — ഒരു മഹത്തായ ആഘോഷ നിമിഷമാണ്. സത്യത്തിനും നീതിക്കും വേണ്ടി  കഴിവും ടെക്നോളജിയും ബുദ്ധിയും ...

ഇൻഡ്യാ പ്രസ് ക്ലബ്  ന്യൂ ജേഴ്‌സി സമ്മേളനത്തിന്  വർണാഭമായ തുടക്കം

ഇൻഡ്യാ പ്രസ് ക്ലബ്  (ഐ പി സി എൻ എ)  എഡിസൺ  സമ്മേളനത്തിന്  വർണാഭമായ തുടക്കം. അതിഥികൾ എല്ലാവരും സമ്മേളനസ്ഥലമായ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ എത്തിക്കഴിഞ്ഞു...