Aswamedham Team

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി; മാർക്ക് കാർണി

ഒട്ടാവ: സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുമ്പായി കാനഡ ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഒരുങ്ങുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച ഒട്ടാവയിൽ പ്രഖ്യാപിച്ചു. ഗാസയിലെ...

യു.എസ്. വിസ അഭിമുഖ ഇളവുകൾക്ക് സെപ്റ്റംബർ 2 മുതൽ നിയന്ത്രണം ; അറ്റോർണി ലാൽ വർഗീസ്

വാഷിംഗ്ടൺ ഡി.സി.: 2025 സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് (DOS) വിസ അഭിമുഖ ഇളവ് നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ...

റെനോ കാസിനോയ്ക്ക് പുറത്ത് വെടിവയ്പ്പ്: ബാച്ചിലർ പാർട്ടിയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

നെവാഡ,റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോർട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പിൽ ബാച്ചിലർ പാർട്ടിക്കായി എത്തിയ രണ്ട് പേരും ഒരു നാട്ടുകാരനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു....

കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല; കമലാ ഹാരിസ്

കാലിഫോർണിയ: മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെട്ടതിന് ശേഷം മാസങ്ങളായി...

ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ദന്തഡോക്ടർക്ക് ജീവപര്യന്തം തടവ്

കൊളറാഡോ: ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ കൊളറാഡോയിലെ ദന്തഡോക്ടറായ ഡോ. ജെയിംസ് ടോളിവർ ക്രെയ്ഗ് (47) കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബുധനാഴ്ച നടന്ന വിധി പ്രഖ്യാപനത്തിൽ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. എന്നാൽ അതി തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പില്ല. സംസ്ഥാനത്തുടനീളം നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നേരിയ...
spot_imgspot_img

കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; രജിസ്ട്രാര്‍ അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി വി സി

കേരള സര്‍വകലാശാല ഭരണ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെയുള്ള നടപടികള്‍ കടുപ്പിച്ച് വി.സി ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. അനില്‍ കുമാറിന്റെ ശമ്പളം...

‘പാകിസ്താന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്ന കാലമുണ്ടായേക്കാം’;എണ്ണപ്പാട വികസനത്തിന് കരാര്‍ ഒപ്പിട്ട് ട്രംപ്

പാകിസ്താന്റെ എണ്ണപ്പാടങ്ങളുടെ വികസനത്തിനായി നിര്‍ണായക കരാര്‍ ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താനിലെ എണ്ണപ്പാട വികസനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമായ ട്രൂത്ത്...

വെള്ളാര്‍മല സ്‌കൂള്‍ മനക്കരുത്ത് കൊണ്ട് മറികടന്ന പാഠപുസ്തകം

ദുരന്തങ്ങള്‍ എവിടെ ഉണ്ടായാലും അത് ഏറ്റവും കൂടുതല്‍ ബാധിക്കുക അവിടുത്തെ കുഞ്ഞുങ്ങളെ ആയിരിക്കും. എന്നാല്‍ കാലം മുറിവുകളെ ഉണക്കി തുടങ്ങും. അങ്ങനെ മഹാ ദുരന്തത്തിനും അതിജീവനം സാധ്യമാണെന്ന്...

ഇന്ത്യക്ക് മേൽ 20-25 ശതമാനം വരെ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് ട്രംപ്

ഇന്ത്യക്ക് മേൽ തിരിച്ചടി തീരുവ ചുമത്തേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 20 മുതൽ 25 ശതമാനം വരെ ഇറക്കുമതി തീരുവ ഇന്ത്യ നൽകേണ്ടി...

കെ എസ് അനിൽകുമാർ ശുപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് തടഞ്ഞ് VC; വിട്ടുവീഴ്ചയില്ലാതെ മോഹനൻ കുന്നുമ്മൽ

സസ്പെൻഷൻ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ എസ് അനിൽകുമാർ ശുപാർശ നൽകിയ സർവകലാശാല യൂണിയന്റെ പ്രവർത്തന ഫണ്ട് അപേക്ഷ...

റഷ്യയിലെ ഭൂചലനം: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം; ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പുറത്തിറക്കി

റഷ്യയുടെ കാംചാക്ക തീരത്ത് ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് അമേരിക്ക, ജപ്പാന്‍ തീരങ്ങളില്‍ ഉള്‍പ്പെടെ സുനാമി മുന്നറിയിപ്പ് നല്‍കിയതോടെ ജാഗ്രത നിര്‍ദേശവുമായി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്...