സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ പുതിയ ഡിവൈസ് സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ടാണ് തടസം നേരിടുന്നത്. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന്...
ബ്രിട്ടീഷ് ടെലിവിഷൻ അവാർഡ്സിൽ (ബാഫ്റ്റ) ചരിത്രനേട്ടവുമായി നെറ്റ്‌ഫ്ലിക്സ് ലിമിറ്റഡ് ഡ്രാമ സീരീസ് 'അഡോളസെൻസ്'. നാല് പുരസ്കാരങ്ങൾ നേടിയ സീരീസ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍...
പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റുമതിയില്‍ മുന്നിലുണ്ടായിരുന്ന മുതലമട മാങ്ങ ഇക്കുറി കടല്‍ കടന്നില്ല. മാങ്ങാക്കയറ്റുമതി...
തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം. ഒപ്പമുണ്ടായിരുന്നു സുഹൃത്തിനും അപകടത്തിൽ ജീവൻ നഷ്ടമായി.
ഹൈദരാബാദ് ഔട്ടർ റിങ് റോഡിലൂടെ സഞ്ചരിക്കവേ ഭരത്...
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സൗജന്യം ഏർപ്പെടുത്തിയാൽ പൊതു ഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു....
'കൃഷ്ണാവതാരം' സിനിമയ്ക്ക് സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ സംഘടിപ്പിച്ച സിനിമയുടെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തതിന് ശേഷമായിരുന്നു പ്രഖ്യാപനം. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ...
ദേശീയപാത 544ൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം, അറ്റകുറ്റ പണികൾക്കായി അടച്ചു. ബെയറിംഗുകൾ മാറ്റി സ്ഥാപിക്കുന്നത് അടക്കമുള്ള ജോലികൾ പൂർത്തീകരിക്കുന്നതിനായി 20 ദിവസത്തേക്കാണ് പാലം അടച്ചത്....
കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് സി.ഡി.സി ആക്ടിങ് ഡയറക്ടർ ജയ് ഭട്ടാചാര്യ അറിയിച്ചു. സി.എൻ.എൻ...
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ മെയ് 10 ഞായറാഴ്ച വൈകീട്ട് റെഡ് ചില്ലി...
ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ കരട് രൂപത്തിന് മറുപടിയായി ഇറാൻ അയച്ച കത്ത്...
അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സജീവ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026-ലെ ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി കൊടിയേറി. വിപുലമായ പങ്കാളിത്തത്തോടെയും ആവേശകരമായ കലാസാംസ്കാരിക...
സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് എച്ച്.പി.ബി ആൻഡ് ജി.ഐ ക്യാൻസർ സർജറി സമ്മിറ്റിന് കൊച്ചിയിൽ തുടക്കമായി. ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ച സമ്മിറ്റ് ക്യാൻസർ...