Aswamedham Team

പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി; 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക....

ഇന്ത്യ – ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ചയിൽ പുരോഗതിയെന്ന് വിദേശകാര്യമന്ത്രാലയം

ചൈനയുമായുള്ള അതിർത്തി പ്രശ്‌നത്തിൽ ധാരണ ആയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സമവായം ആയി.പ്രവർത്തനപരമായ പ്രശ്നങ്ങൾ...

ഓണം വാരാഘോഷം; സർക്കാർ ക്ഷണം സ്വീകരിച്ച് ഗവർണർ, ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാർ നടത്തുന്ന ഓണം വാരാഘോഷത്തിൽ ഗവർണർ പങ്കെടുക്കും. സർക്കാരിന്റെ ക്ഷണം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേകർ സ്വീകരിച്ചു. ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന...

ശത്രുതയല്ല വേണ്ടത് വികസനത്തിനുള്ള സഹകരണം’; അതിർത്തി തർക്കങ്ങൾ ഇരു രാജ്യങ്ങളെ ബാധിക്കരുത്, ഷി ജിൻ പിങ്

ഇന്ത്യാ – ചൈന ബന്ധം ഊഷ്മളമാക്കി നരേന്ദ്രമോദി, ഷി ജിൻപിങ് കൂടിക്കാഴ്ച. ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും അതിർത്തി തർക്കങ്ങൾ ഇന്ത്യ- ചൈന ബന്ധത്തെ ബാധിക്കരുതെന്നും...

വന്യജീവി സംഘർഷം; ‘സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അം​ഗീകരിച്ചില്ല’; മുഖ്യമന്ത്രി

വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത...

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

സപ്ലൈകോയുടെ വിറ്റുവരവിൽ വൻ കുതിപ്പ്. 5 ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിലെ വിറ്റുവരവിലാണ്...
spot_imgspot_img

ഓണത്തെ വരവേറ്റ് കിംങ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻസ്

കൊട്ടാരക്കര കിംങ്സ് കോളേജിൽ ഓണാഘോഷം നടന്ന ഓണാഘോഷത്തിന് മാനേജ്മെന്റ് അംഗം പീറ്റർ രാജൻ തിരി തെളിയിച്ചു.തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക മത്സരങ്ങൾ നടന്നു.കോളേജിലെ വിദ്യാർത്ഥികളുടെ...

നെഹ്‌റു ട്രോഫി വള്ളംകളി 2025;VBC വീയപുരം, ജലരാജാവ്

71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ...

പ്രിയ തൽറേജയ്ക്ക് ഫുൾബ്രൈറ്റ്-നാഷണൽ ജ്യോഗ്രാഫിക് പുരസ്കാരം.

വാഷിംഗ്ടൺ ഡി.സി: കാലിഫോർണിയയിലെ ഫ്രീമോണ്ട് സ്വദേശിയായ പ്രിയ തൽറേജക്ക് 2025-ലെ ഫുൾബ്രൈറ്റ്-നാഷണൽ ജ്യോഗ്രാഫിക് പുരസ്കാരം ലഭിച്ചു. ഈ വർഷം അമേരിക്കയിൽനിന്ന് ഈ പുരസ്കാരത്തിന് അർഹരായ അഞ്ച്...

നേർമ;ഓണം 2025 സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ

എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. 2025 സെപ്റ്റംബർ 6-ന്, ശനിയാഴ്ച, രാവിലെ 10:45-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്...

വിദ്യാർത്ഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു

ഡാളസ്: വിദ്യാർത്ഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു: എഫ്-1 വിദ്യാർത്ഥികൾക്ക് ദീർഘകാല താമസം അവസാനിപ്പിക്കാൻ നിർദ്ദേശം. നിലവിലെ നിയമം:നിലവിൽ, എഫ്-1 വിസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്...

പാസ്‌വേർഡ് വേണ്ട! ചെറിയ പണമിടപാടുകൾക്ക് യുപിഐ ​ലൈറ്റ് മാത്രം മതി

സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ ഇന്ത്യയിൽ വലിയ വിപ്ലവമാണ് യുപിഐ കൊണ്ടുവന്നത്. ദിവസം തോറും യുപിഐ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതും അതുകൊണ്ടാണ്. നല്ലൊരു ശതമാനം പേരും ഓൺ​ലൈനായി പേയ്മെന്റുകളാണ്...