Aswamedham Team

വാഴയിലയിൽ നിന്ന് ജീവിതവിജയം; വിദേശത്ത് നിന്ന് എത്തി കർഷകനായ പ്രവാസി

കൊട്ടാരക്കര :ഗൾഫ് രാജ്യത്ത് വർഷങ്ങളോളം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ രാജീവ് ഇപ്പോൾ വാഴയില കൃഷിയിലൂടെ പുതിയൊരു ജീവിതം കണ്ടെത്തുകയാണ് കൊട്ടാരക്കര മൈലം സ്വദേശിയായ...

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ – സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 31,നവംബർ 1,2  (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മദ്ധ്യേ...

പാമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി

പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ്  അസോസിയേഷന്റെ (പമ്പ) വാർഷിക പിക്‌നിക്ക് സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിറവിൽ ഭംഗിയായി നടന്നു. വിവിധ പ്രായത്തിലുള്ള അംഗങ്ങളും...

ഐപിസി ഫാമിലി കോൺഫറൻസ് ഫ്ലോറിഡയിലെ ഒർലാന്റോയിൽ; പാസ്റ്റർ റോയി വാകത്താനം നാഷണൽ ചെയർമാൻ,രാജൻ ആര്യപ്പള്ളിൽ നാഷണൽ സെക്രട്ടറി

ലോക വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന "അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ ഡിസ്നി വേൾഡിന്റെയും യൂണിവേഴ്സൽ തീം പാർക്കിന്റെയും സമീപം...

രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാർഷിക സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ 53-ാമത് വാർഷിക സമ്മേളനം സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു. ആഗോള കുരുമുളക് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കായി ഉൽപാദന...

“സമന്വയം  2025”;പുസ്തകങ്ങളുടെ പോരാട്ടം ഒരു പുത്തൻ അനുഭവമായി

 കാനഡയിലെ സാംസ്‌കാരിക സംഘടന ആയ സമന്വയ   കൾച്ചറൽ അസോസിയേഷന്റെ   "സമന്വയം  2025 " ലെ  Battle of the Books എന്ന പുസ്തകങ്ങളുടെ...
spot_imgspot_img

നെതന്യാഹുവിന്റെ ഉത്തരവിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 18 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനത്തിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി മരണം. 18 പേര്‍ കൊല്ലപ്പെട്ടതായാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസ്...

കരൂരില്‍ എത്താനാകാത്തതില്‍ കുറ്റബോധമുണ്ട്; മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് വിജയ്

കരൂര്‍ ദുരന്തത്തതില്‍ മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. ചെന്നൈക്ക് സമീപമുള്ള മാമല്ലപുരത്തുള്ള റിസോര്‍ട്ടില്‍ വെച്ചാണ് കുടുംബങ്ങളുമായി വിജയ്...

ആന്ധ്രയില്‍ നാശം വിതച്ച ‘മൊന്‍ ത’യുടെ തീവ്രത കുറഞ്ഞു; ഓറഞ്ച് അലേര്‍ട്ട്; കേരളത്തിലും മഴ തുടരും

തീരം തൊട്ട മൊന്‍ ത ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് മൊന്‍ ത ആന്ധ്രയുടെ തീരത്ത് ആഞ്ഞടിച്ചത്. കാക്കിനടയുടെ തെക്ക് ഭാഗത്തുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും...

ഐക്യമില്ലെങ്കിൽ വൻ തിരിച്ചടിയുണ്ടാകും”; കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിൻ്റെ മുന്നറിയിപ്പ്

കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. വിജയ സാധ്യതയെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം സ്ഥാനാർഥി നിർണയം. ഏതെങ്കിലും ഒരു വ്യക്തി...

കേരളത്തിലെ നദികളിൽ ജലപ്രവാഹം കുറയുന്നു; 38 നദികളിൽ നടത്തിയ പഠനത്തിൽ ഒഴുക്കുള്ളത് മൂന്നെണ്ണെത്തിൽ മാത്രമെന്ന് CWRDM റിപ്പോർട്ട്

കേരളത്തിലെ നദികളിൽ ജലപ്രവാഹം വലിയ രീതിയിൽ കുറയുന്നതായി സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) പഠന റിപ്പോർട്ട്‌. കേരളം കാലാവസ്ഥ വ്യതിയാനത്തിന്റെ...

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലകളിൽ രണ്ടു ദിവസത്തിനുള്ളിൽ രാഷ്ട്രീയപാർട്ടി യോഗം, ബൂത്ത് ലെവൽ ഏജന്മാരുടെയും ഓഫീസർമാരുടെയും യോഗം ഞായറാഴ്ചക്കുള്ളിൽ...