Cinema

ആരാകും പുതിയ ‘വണ്ടര്‍ വുമണ്‍’? തിരക്കഥ പൂര്‍ത്തിയാകാതെ തീരുമാനിക്കില്ലെന്ന് ഡിസി യുണിവേഴ്‌സ് മേധാവി

'സൂപ്പര്‍മാന്റെ' റിലീസിന് പിന്നാലെ 'വണ്ടര്‍ വുമണ്‍' ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഡിസി സ്റ്റുഡിയോ മേധാവിയും സംവിധായകനുമായ ജെയിംസ് ഗണ്‍. 'വണ്ടര്‍ വുമണി'ന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍...

‘അമ്മ’ തെരഞ്ഞെടുപ്പ്; ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചത് ആറ് പേർ

താരസംഘടനയായ 'അമ്മ' ഭരണ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഇതുവരെ ലഭിച്ചത് ആറ് നാമനിർദേശ പത്രികകൾ. നടൻ രവീന്ദ്രൻ അടക്കമുള്ള ആറ് പേരാണ് പത്രിക നൽകിയത്. കൂടുതൽ പേർ ഇന്നും നാളെയുമായി പത്രിക നൽകാൻ സാധ്യതയുണ്ട്....
spot_img

ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകും : സുരേഷ് ഗോപി

വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള തിയ്യറ്ററുകളിലെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമനിര്‍മാണത്തിന് സിനിമ...

വസ്തുതകളെ വളച്ചൊടിക്കാന്‍ ശ്രമം, നിയമപരമായി മുന്നോട്ട് പോകും; സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ വിശദീകരണവുമായി നിവിന്‍

നടന്‍ നിവിന്‍ പോളിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി നടന്‍. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുവരികയാണ്. ആ സാഹചര്യത്തില്‍...

സൂപ്പര്‍മാന് പിന്നാലെ സൂപ്പര്‍ ഗേള്‍; ഫസ്റ്റ് ലുക്കുമായി ഡിസി

സൂപ്പര്‍മാനിലൂടെ' ആരാധകരെ ആവേശത്തിലാക്കിയ ഡിസി പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ഡിസിയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂപ്പര്‍ഗേളിന്റെ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ബുധനാഴ്ച്ച ഡിസിയുടെ തലവനും സൂപ്പര്‍മാന്‍...

1.95 കോടി രൂപ വാങ്ങി പറ്റിച്ചു; നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

നടൻ നിവിൻ പോളിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് തലയോലപ്പറമ്പ് പൊലീസ്. ആക്ഷൻ ഹീറോ ബിജു -2 എന്ന ചിത്രത്തിൽ വഞ്ചന നടന്നു എന്ന് ആരോപിച്ച് നി‍ർമാതാവ് പി.എസ്...

വിവാദങ്ങൾക്കൊടുവിൽ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ; മ്യൂട്ട് എട്ട് ഭാഗങ്ങളിൽ

പേരുമാറ്റ വിവാദങ്ങൾക്കൊടുവിൽ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ. എട്ട് ഭാഗങ്ങളിൽ ജാനകി എന്ന പേര്...

മനസ് നിറയ്ക്കുന്ന ചിരിയുമായി നിവിനും അജുവും; ‘സര്‍വ്വം മായ’ സെക്കന്‍ഡ് ലുക്ക്

പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം...