Cinema

ശബരിമല സ്വർണ മോഷണം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തും; സ്ട്രോങ് റൂമുകൾ പരിശോധിക്കും

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി ശങ്കരൻ ശനിയാഴ്ച സന്നിധാനത്തെത്തും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിദാനത്ത് എത്തുന്നത്. സ്ട്രോങ് റൂമുകൾ പരിശോധിക്കും....

സെന്ന ഹെഗ്ഡെ ചിത്രം ‘അവിഹിതം’ ഒക്ടോബർ 10 ന് തിയറ്ററുകളിൽ

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ അംഗീകാരവും ദേശീയ അവാർഡും നേടി വിജയ ചരിത്രം കുറിച്ച സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘അവിഹിതം’ ഒക്ടോബർ...
spot_img

മികച്ച പ്രിവ്യു റിപ്പോർട്ടുകളുമായി ‘ഫെമിനിച്ചി ഫാത്തിമ’; ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലേക്ക്

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യുടെ പ്രിവ്യു റിപ്പോർട്ട് പുറത്ത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് പ്രിവ്യു ഷോക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്. ഒക്ടോബർ...

“മൂന്ന് കോടി ഓഫർ ചെയ്തു, എന്നാലും പവൻ കല്യാണിൻ്റെ വില്ലനാകാനില്ല”

തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാണിൻ്റെ ചിത്രത്തിൽ വില്ലനായി അഭിനയിക്കാനുള്ള ഓഫർ താന്‍ നിരസിച്ചുവെന്ന് രാഷ്ട്രീയപ്രവർത്തകനും ബിസിനസുകാരനുമായ മല്ല റെഡ്ഡി. 'ഉസ്താദ് ഭഗത് സിംഗ്' എന്ന...

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം ചർച്ചയാകുന്നു

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച 'പ്രൈവറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ...

അഭിമാന നിമിഷം: തഅമീന ഫാത്തിമ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിലേക്ക്

കേരള ഫുട്ബോളിന് അഭിമാന നിമിഷം. Asian Football Confederation AFC U-17 ഇന്ത്യൻ വനിതാ ടീമിലേക്ക് തഅമീന ഫാത്തിമയെ തിരഞ്ഞെടുത്തു. എറണാകുളം കറുകപ്പള്ളി സ്വദേശിയാണ് തഅമീന...

‘അസുരന്’ ശേഷം വെട്രിമാരന്‍-കലൈപ്പുലി ടീം ഒന്നിക്കുന്ന ‘അരസന്‍’; നായകനായി ചിമ്പു; എക്‌സ്‌ക്ലൂസീവ് പോസ്റ്റര്‍ പുറത്ത്

തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം 'അരസന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍...

“ഈ പുതിയ പതിപ്പും പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”; ‘രാവണപ്രഭു’ റീ റിലീസിന് മുന്‍പ് വീഡിയോ സന്ദേശവുമായി മോഹന്‍ലാല്‍

രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു'വിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മംഗലശേരി നിലകണ്ഠനും മകന്‍ കാർത്തികേയനും വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഇത്തവണ 4കെ അറ്റ്‌മോസിലാണ് ചിത്രം എത്തുന്നത്....