നോർത്ത് കരോലിന പ്രൈമറി തിരഞ്ഞെടുപ്പ്: നിദ അല്ലത്തിന് നേരിയ പരാജയം; വലേരി ഫുഷെയ്‌ക്ക് വിജയം

 നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം പരാജയം സമ്മതിച്ചു. നിലവിലെ പ്രതിനിധിയായ വലേരി ഫുഷെയാണ് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. 99% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഫുഷെ 49.2 ശതമാനവും നിദ അല്ലം 48.2 ശതമാനവും വോട്ടുകൾ നേടി.

ശതകോടീശ്വരന്മാരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ലോബികളും വൻതോതിൽ പണമൊഴുക്കിയാണ് തന്റെ സീറ്റ് ‘വാങ്ങിയതെന്ന്’ നിദ അല്ലം ആരോപിച്ചു. വൻകിട കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും യുദ്ധക്കൊതിയൻമാരായ ലോബികൾക്കും വഴങ്ങുന്ന ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിനെതിരെ അവർ ശക്തമായ മുന്നറിയിപ്പ് നൽകി.

ഗാസയിലെ കൂട്ടക്കൊലയ്‌ക്കെതിരെ നിലപാടെടുക്കാനും, ഐ.സി.ഇ  നിർത്തലാക്കാനും, എഐ  ഡാറ്റാ സെന്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും വിജയിച്ച വലേരി ഫുഷെയോട് നിദ ആവശ്യപ്പെട്ടു.

2022-ലും ഫുഷെയോട് പരാജയപ്പെട്ട 32-കാരിയായ നിദ അല്ലം, ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളുടെയും വൻകിട നിക്ഷേപകരുടെയും ഇടപെടലുകൾ കാരണമാണ് തനിക്ക് വിജയം നഷ്ടമായതെന്ന് ചൂണ്ടിക്കാട്ടി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img