Education

ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് ഇന്ന്

വിദ്യാർഥികൾ ഭാവിയുടെ വിദ്യാഭ്യാസം ചർച്ച ചെയ്യുന്ന ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് നാളെ (ചൊവ്വ) മർകസ് നോളജ് സിറ്റിയിൽ നടക്കും. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ (എം.ജി.എസ്) ആഭിമുഖ്യത്തിൽ നടക്കുന്ന പ്രോഗ്രാമിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ...

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനം അട്ടിമറിക്കാൻ ശ്രമം? സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ തെറ്റായ കണക്കുകൾ നൽകിയെന്ന് പരാതി

സ്പെഷൽ എജുക്കേറ്റർ തസ്തിക സംബന്ധിച്ച് കേരളം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം. സ്പെഷൽ എഡ്യൂക്കേറ്റർമാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുവെന്നാണ് ആരോപണം. പുതിയ സത്യവാങ്മൂലത്തിൽ എണ്ണം പെരുപ്പിച്ച് കാട്ടിയത് അർഹരായവരുടെ നിയമനത്തെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയാണ്...
spot_img

സ്കൂളുകളിലെ സൂംബ പരിശീലനം; എതിർപ്പുമായി കായിക അധ്യാപകരുടെ സംഘടന, മന്ത്രിക്ക് പരാതി

തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബ പരിശീലന ചുമതല ഏല്‍പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്. പോസ്റ്റുകളുടെ കുറവ് ഉള്‍പ്പെടെ കായിക അധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് സൂംബ...

പ്ലസ്‌വൺ പ്രവേശനം: അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും

സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്‌വണ്ണിന് 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും. സര്‍ക്കാര്‍ അംഗീകാരമുളള സ്‌കൂളുകള്‍, ആവശ്യപ്പെടുന്ന പക്ഷം സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. പ്ലസ് വണ്‍...

ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ: ​ഗവ​ർണർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു

തിരൂർ: പുതിയ അധ്യയന വർഷം തുടങ്ങിയതിൻ്റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വൈസ് ചാൻസലർമാരുടെ യോഗം...

റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ,താരതമ്യ പഠനം മൈക്കൽ ജാക്സന്റെ പാട്ടുമായി

കോഴിക്കോട്: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്കത്തിലാണ് പാട്ട് ഉൾപ്പെടുത്തിയത്. മൈക്കൽ ജാക്സന്റെ ‘ദേ ഡോണ്ട്...