Featured

‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’; വെബ്സൈറ്റ് ലോഞ്ച് നിർവഹിച്ച് ആരോഗ്യ മന്ത്രി

കേരള വികസനം സംബന്ധിച്ച് യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നതിന് വേദി ഒരുക്കിക്കൊണ്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് പത്തനംതിട്ടയിൽ നടന്നു. ആരോഗ്യ-വനിതാ-ശിശു വികസന...

തിരുവനന്തപുരത്ത് രക്തദാനം പ്രോത്സാഹിപ്പിക്കാൻ റോട്ടറിയുടെ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’

സമയക്കുറവ് കാരണം രക്തദാനത്തിൽ നിന്ന് പിന്നോട്ട് പോകുന്ന യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഇനി ആശ്വാസം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘ബ്ലഡ് ബാങ്ക് ഓൺ വീൽസ്’ തിരുവനന്തപുരം സെൻട്രൽ റോട്ടറി ക്ലബ്ബ് സമർപ്പിച്ചു. റോട്ടേറിയൻ ആർ...
spot_img

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാലസ് ഡിഎഫ്ഡബ്ലു അന്താ രാഷ്ട്ര വിമാനത്താവളത്തിൽ...

സംസ്ഥാനഭരണഭാഷാ പുരസ്കാരം സുഖേഷ് കെ. ദിവാകറിന്

ഈ വർഷത്തെ സംസ്ഥാന ഭരണഭാഷാസേവന പുരസ്കാരം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജോയിൻ്റ് രജിസ്ട്രാർ സുഖേഷ് കെ ദിവാകറിന് ലഭിച്ചു.പതിനായിരം രൂപയും ഫലകവും സത്‍സേവനരേഖയും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഭരണത്തിന്റെ വിവിധ...

എസ്.ഐ.ആർ: ഭീതി അകറ്റണമെന്ന് കാന്തപുരം

വോട്ടര്‍പട്ടിക  തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു....

അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്

അഫ്​ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഏഴിലധികം പേർ മരിച്ചതായും 150ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ്...

കല്ലറകൾ വൃത്തിയാക്കും, സെമിത്തേരികളിൽ വർണാഭമായ ഭീമൻ പട്ടങ്ങൾ ഉയരും; ഗ്വാട്ടിമാലയിലെ വിചിത്രമായ മരണദിനാഘോഷം

ലോകത്തിൻ്റെ പല ഭാഗങ്ങളിലും പ്രധാന ഉത്സവമാണ് മരണ ദിനാഘോഷം. മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ സെമിത്തേരികളിൽ ഭീമൻ പട്ടങ്ങൾ ഉയർത്തിയാണ് മരണദിനം ആഘോഷിക്കുന്നത്. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും...

ട്രംപിന് പോലും നാളെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയില്ല: കരസേനാ മേധാവി

ഇന്നത്തെ കാലഘട്ടത്തിൽ സുരക്ഷയേയും സൈബർ ആക്രമണത്തേയും കുറിച്ചുള്ള വെല്ലുവിളികളെ കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മധ്യപ്രദേശിലെ റേവയിലെ ടിആർഎസ്...