Featured

നിമിഷ പ്രിയയുടെ മോചനം പ്രതിസന്ധിയിലാക്കി സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചന ശ്രമത്തെ പ്രതിസന്ധിയിലാക്കി ഒരു വിഭാഗത്തിന്റെ പ്രതികരണങ്ങളും ഇടപെടലുകളും. കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള അനുനയ നീക്കങ്ങളിൽ അതൃപ്തരായവരാണ് മോചന ശ്രമങ്ങൾക്ക് തിരിച്ചടി സൃഷ്ടിക്കുന്നത്. കൊല്ലപ്പെട്ട...

ഒന്നരക്കോടിയോളം കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി ! തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറിൻ്റെ വമ്പൻ ഓഫർ

തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ ഒന്നരക്കോടിയോളം കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുമെന്നാണ് നിതീഷ് കുമാറിൻ്റെ വാഗ്ദാനം. ഓഗസ്റ്റ് 1 മുതൽ പുതിയ പ്രഖ്യാപനം പ്രാബല്യത്തിൽ...
spot_img

പൂരം കലക്കല്‍ വിവാദം: മന്ത്രി കെ. രാജന്റെ മൊഴിയെടുത്തു

തൃശൂര്‍ പൂരം കലക്കലില്‍ മന്ത്രി കെ രാജന്റെ മൊഴിയെടുത്തു. പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടന്നതാണെന്നും അതിനായി ഗൂഢാലോചന നടന്നെന്നും മന്ത്രി കെ. രാജന്‍ പ്രതികരിച്ചു....

തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് മരിച്ചത്. കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനടെയാണ്...

അധികാരപ്പോര് കടുക്കുന്നു; കേരള സർവകലാശാലയിൽ അക്കാദമിക് യോഗം വിളിച്ച് രജിസ്ട്രാർ-ഇൻ ചാർജ്

കേരള സർവകലാശാലയിൽ അധികാരപ്പോര് കടുക്കുന്നു. സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന ആവശ്യം വി.സി മോഹനൻ കുന്നുമ്മൽ അവഗണിച്ചു. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ ഓഗസ്റ്റ് 14ന്...

ഹൂതി ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ കപ്പലിൽ മലയാളിയും? കായംകുളം സ്വദേശിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

ഹൂതി ആക്രമണത്തിന് പിന്നാലെ യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ മലയാളി ജീവനക്കാരനുമുണ്ടെന്ന് വിവരം. കായംകുളം പത്തിയൂർ സ്വദേശി അനിൽകുമാറിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം...

യുഎസിലെ അലാസ്‌കയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

യുഎസിലെ അലാസ്‌കയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് പ്രദേശിക സമയം 12.37നാണ് അലാസ്‌കയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. അലാസ്‌കയിലെ ഉപദ്വീപുകളിലും...

ഇന്ധനം സ്വിച്ച് ഓഫ് ചെയ്തത് സീനിയർ പൈലറ്റെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്: പൈലറ്റ് സംശയനിഴലിൽ

അഹമ്മാദാബാദ് വിമാനാപകടത്തിൽ സീനിയർ പൈലറ്റ് സംശയ നിഴലിലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് സീനിയർ പൈലറ്റ് സുമീത് സബർവാൾ എന്ന്...