Featured

വൺപ്ലസ് ഓക്സിജൻ ഒഎസ് 16 ഇന്ത്യയിൽ; അറിഞ്ഞിരിക്കേണ്ട മികച്ച സവിശേഷതകൾ ഏതൊക്കെ?

ഇന്ത്യയിൽ വൺപ്ലസ് ഓക്സിജൻ ഒഎസ് 16 പുറത്തിറക്കി. ഇതിന് ആൻഡ്രോയിഡ് 16 ൻ്റെ പവർ മാത്രമല്ല, നിരവധി മെച്ചപ്പെടുത്തലുകളും, എഐ സവിശേഷതകളും ഉണ്ട്. മെച്ചപ്പെട്ട ഡിസെനുകളും, മികച്ച പ്രകനവും വൺപ്ലസ് ഓക്സിജൻ ഒഎസ്...

ദുൽഖറിൻ്റെ ലാൻഡ് റോവർ വിട്ടു നൽകാൻ കസ്റ്റംസ്; നടപടി ബാങ്ക് ഗ്യാരണ്ടിയിൽ

ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് വിട്ടുനൽകും. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ട് നൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ...
spot_img

ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃക നടപ്പിലാക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒമാന്‍ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിന്‍ത് അഹമ്മദ് അല്‍-നജ്ജാര്‍

ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃക ഒമാനില്‍ നടപ്പിലാക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒമാന്‍ സാമൂഹിക വികസന മന്ത്രി ഡോ....

മന്ത്രി കെ.ബി. ഗണേഷ് കുമാറിന് തിരിച്ചടി; കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ച ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി

കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗതവകുപ്പിന് തിരിച്ചടി. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്ന് ഡ്രൈവർ ജയ്മോൻ ജോസഫിനെ...

ആദ്യ പത്തിൽ നിന്ന് യുഎസ് പാസ്‌പോർട്ട് പുറത്ത്; റാങ്കിങ്ങിൽ തിളങ്ങി ഏഷ്യൻ രാജ്യങ്ങൾ

പാസ്പോർട്ട് റാങ്കിങ്ങിൽ ആഗോളതലത്തിലെ ആദ്യ പത്തിൽ നിന്ന് യുഎസ് പാസ്‌പോർട്ട് പുറത്തായി. ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തുവിട്ട റിപ്പോർട്ടിലാണ് യുഎസ് പാസ്‌പോർട്ട് പുറത്തായ വിവരം അറിയുന്നത്....

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. ലിസ്റ്റില്‍ 48 പേരുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കെഹാല്‍ഗാവ്, വൈശാലി, നര്‍കതഗഞ്ജ് എന്നീ മണ്ഡലങ്ങളുടെ പേരില്‍ കോണ്‍ഗ്രസിലും...

”ട്രംപുമായി മോദി ഫോണില്‍ സംസാരിച്ചിട്ടില്ല”; റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചെന്ന വാദം നിരസിച്ച് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം നിരസിച്ച് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പു...

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക.അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളി ദ്വാരപാലക ശിൽപ്പത്തിൽ ഘടിപ്പിക്കും.നാലുമണിയോടെയാണ് പുനഃസ്ഥാപിക്കുന്നതിനുള്ള ചടങ്ങുകൾ നടക്കുക.അറ്റകുറ്റപ്പണി പൂർത്തിയാക്കി...