Sports

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ രണ്ടു പേരെയും നഷ്ടമായി. യശസ്വി ജെയ്സ്വാൾ (22), രോഹിത് ശർമ (14) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കൻ പേസർമാർ വീഴ്ത്തിയത്. 15...

ഐപിഎൽ 2026: മിനി താരലേലത്തിന് ഇതുവരെ രജിസ്റ്റർ ചെയ്തത് 1355 താരങ്ങൾ

ഐപിഎൽ പത്തൊമ്പതാം സീസൺ മുന്നോടിയായിയുള്ള മിനി താരലേലത്തിന് രജിസ്റ്റർ ചെയ്ത് താരങ്ങൾ. 1355 താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തുന്നത്. ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ ഉൾപ്പെടെ 45 താരങ്ങൾക്ക് രണ്ട് കോടി രൂപയാണ്...
spot_img

റാഞ്ചിയില്‍ ജയത്തിനൊപ്പം റെക്കോഡുകളും; സച്ചിനെ മറികടന്ന് കോഹ്‍ലി, അഫ്രീദിയെ പിന്തള്ളി രോഹിത്

ടെസ്റ്റ് പരമ്പര തോറ്റതിന്റെ ക്ഷീണവുമായാണ് ഇന്ത്യ റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിനത്തിന് ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. രണ്ട് തുടരന്‍ ബൗണ്ടറികളോടെയായിരുന്നു...

റാഞ്ചി ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപിച്ചത് 17 റൺസിന്

റാഞ്ചി ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന് തോൽപിച്ച് ഇന്ത്യ. 350 റൺസ് പിന്തുടർന്ന പ്രോട്ടീസ് 332 റൺസിൽ ഓൾ ഔട്ടായി. കരിയറിലെ 83ആം സെഞ്ച്വറി നേടിയ...

അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ രാജസ്ഥാനെതിരെ കേരളത്തിന് ഏഴ് റൺസ് തോൽവി

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ രാജസ്ഥാനോട് പൊരുതിത്തോറ്റ് കേരളം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിന് ഒടുവിലായിരുന്നു കേരളത്തിൻ്റെ തോൽവി. ആദ്യം...

കെഇസിഎഫ് ഡാളസ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് നവംബർ 22 ന്

 കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) - ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് 2025 നവംബർ 22, ശനിയാഴ്ച നടക്കും. ലൂയിസ്‌വില്ലിലുള്ള...

ഫിഫാ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക് യു.എസ്. വിസ വേഗത്തിൽ: ‘ഫിഫാ പാസ്’ (FIFA PASS) പ്രഖ്യാപിച്ചു

2026-ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി, ടിക്കറ്റ് ഉടമകളായ അന്താരാഷ്ട്ര ആരാധകർക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിസ ഇന്റർവ്യൂകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്ന 'ഫിഫാ പ്രയോറിറ്റി അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂളിംഗ്...

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്: പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരക്കാരനാകാൻ സായ് സുദർശൻ

നവംബർ 22 മുതൽ 26 വരെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ കളിക്കില്ല. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിനിടെ...