USA News

നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു

വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 265 വിദ്യാർത്ഥികളെയും അധ്യാപകരെയും ഉടൻ മോചിപ്പിക്കണമെന്ന് മാർപ്പാപ്പ ലിയോ XIV ആവശ്യപ്പെട്ടു. ഇതിനിടെ തട്ടിക്കൊണ്ടുപോയവരിൽ 50 വിദ്യാർത്ഥികൾ തടവിൽ നിന്ന് രക്ഷപ്പെട്ട്...

എപ്‌സ്റ്റൈൻ രേഖകൾ പുറത്തുവിടുക;ട്രംപിനെതിരെ ‘ആരോപണവുമായി കമല ഹാരിസ്

കുപ്രസിദ്ധ ധനികൻ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ്സിന്റെ അനുമതിയില്ലാതെ രേഖകൾ പുറത്തുവിടാൻ ട്രംപിന് കഴിയില്ലെന്ന വാദം 'അമേരിക്കൻ ജനതയെ...
spot_img

മയാമിയിൽ ചരിത്രമെഴുതി വൈദിക കൂട്ടായ്മ “കൊയ്നോനിയ 2025”

അമേരിക്കൻ മലയാളികളുടെ ക്രൈസ്തവ ആത്മീയ യാത്രക്ക് മഹത്തായ പുത്തൻ അദ്ധ്യായം എഴുതി ചേർത്താണ് മലയാളി കത്തോലിക്ക വൈദീക സമ്മേളനത്തിന് മയാമിയിൽ തിരിതെളിഞ്ഞത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ മാത്രമല്ല വിശാലമായ...

ഇന്ത്യൻ സോഷ്യൽ വർക്ക് അസോസിയേഷൻ്റെ അധ്യാപക അവാർഡ് ഡോ.പി.വി.ബൈജുവിന് സമർപ്പിച്ചു

ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും വലിയ സംഘടന ആയ, നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യയുടെ (NAPSWI) ലൈഫ് ടൈം അച്ചീവ്മെൻ്റ്...

കെ.എച്ച്.എൻ.എ ട്രൈ-സ്റ്റേറ്റ് – ന്യൂ ജേഴ്‌സി ആർ വി പി യായി മാലിനി നായർ ചുമതലയേൽക്കും

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ട്രൈ-സ്റ്റേറ്റ് - ന്യൂജേഴ്സി റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രശസ്ത നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി...

 നോർത്ത് ടെക്സാസിലെ 20 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ സജീവ ഷൂട്ടർ പരിശീലനം,ശനിയാഴ്ച

നോർത്ത് ടെക്സാസിലെ പോലീസ് ഡിപ്പാർട്ട്‌മെന്റുകൾ പൊതുജനങ്ങളോട് സൗജന്യ 'സിവിലിയൻ റെസ്‌പോൺസ് ടു ആക്ടീവ് ഷൂട്ടർ ഇവൻ്റ്‌സ് (CRASE)' പരിശീലനത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. അവധിക്കാല ഷോപ്പിംഗ് സീസൺ...

വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ:തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നു

വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ: ID ഇല്ലാത്തവർക്ക് ബയോമെട്രിക് സംവിധാനം വരുന്നുവിമാനയാത്രക്കാർക്ക് സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നതിന് പുതിയ നിയമവുമായി ട്രാൻസ്പോർട്ട് സുരക്ഷാ അഡ്മിനിസ്‌ട്രേഷൻ (TSA) രംഗത്ത്....

ഇന്ത്യക്ക് 93 മില്യൺ ഡോളറിൻ്റെ സൈനിക വിൽപ്പനയ്ക്ക് യു.എസ്. അനുമതി

ഇന്ത്യക്ക് ഏകദേശം 93 മില്യൺ ഡോളറിൻ്റെ (ഏകദേശം 773 കോടി ഇന്ത്യൻ രൂപ) സൈനിക വിൽപ്പനയ്ക്ക് നവംബർ 19-ന് ട്രംപ് ഭരണകൂടം അനുമതി നൽകി. ഇരു...