USA News

ഓസ്‌ട്രേലിയൻ ആക്രമണം, സോഹ്രാൻ മംദാനിക്ക് മേൽ വിമർശനം ശക്തം

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെത്തുടർന്ന്, ന്യൂയോർക്ക് സിറ്റി ഡെമോക്രാറ്റിക് മേയർ-തെരഞ്ഞെടുപ്പ് നേടിയ സോഹ്രാൻ മംദാനി വീണ്ടും വിമർശനങ്ങൾക്ക് വിധേയനാകുന്നു. 'ഗ്ലോബലൈസ് ദി ഇൻതിഫാദ'  എന്ന വിവാദ മുദ്രാവാക്യത്തെ അപലപിക്കാൻ മംദാനി...

ഡാളസ് പള്ളിയിലെ ക്രിസ്മസ് ദൃശ്യം “വിശുദ്ധ കുടുംബം” വൈറലാകുന്നു

ഡാളസിലെ ഓക്ക് ലോൺ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിന് പുറത്തുള്ള ക്രിസ്മസ് പുൽക്കൂട് ഇത്തവണ ശ്രദ്ധേയമാകുകയാണ്. കുടിയേറ്റ വിഷയത്തെക്കുറിച്ചുള്ള ഒരു വിവാദപരമായ സന്ദേശം ഇത് പങ്കുവെക്കുന്നു. പള്ളിക്ക് പുറത്തുള്ള പുൽക്കൂട്ടിൽ, മറിയയും യോസേഫും ഉണ്ണിയേശുവും മുള്ളുവേലിക്ക്...
spot_img

റോബ് റെയ്‌നറിന്റെയും ഭാര്യയുടേയും കൊലപാതകം: മകൻ നിക്ക് അറസ്റ്റിൽ

വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറിന്റെയും ഭാര്യയുടേയും മരണത്തിൽ മകൻ നിക്ക് റെയ്നർ അറസ്റ്റിൽ. നിക്ക് ലഹരിക്ക് അടിമയാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് റെയ്നറിനേയും ഭാര്യ...

മാഗ് (MAGH) തെരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡിന്’ ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ്

 മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 'ടീം യുണൈറ്റഡ്' പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി,...

വളർച്ചയുടെ അഞ്ചു വർഷം പൂർത്തിയാക്കി  മലയാളി ലോ-എൻഫോഴ്‌സ്‌മെന്റ് സംഘടന;വാർഷിക വിരുന്നിൽ നിയമപാലക പ്രതിഭകളെ ആദരിച്ചു

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) തങ്ങളുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ  പ്രൗഢഗംഭീരമായ അത്താഴ വിരുന്ന് സംഘടിപ്പിച്ചു.കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംഘടന...

അമേരിക്കൻ സ്വപ്നം മരിക്കുന്നു; ഡെമോക്രാറ്റുകൾക്കും പങ്കുണ്ടെന്ന് കമലാ ഹാരിസ്

അമേരിക്കൻ സ്വപ്നം തകർന്നുകൊണ്ടിരിക്കുകയാണെന്നും അതിന് ഡെമോക്രാറ്റിക് പാർട്ടിക്കും ഉത്തരവാദിത്തമുണ്ടെന്നും മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അടുത്തിടെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി (ഡിഎൻസി) യോഗത്തിൽ നടത്തിയ...

പ്രശസ്ത ടിവി വാർത്താ അവതാരകൻ ഡേവ് വാർഡ് അന്തരിച്ചു

ഹൂസ്റ്റണിലെ  പ്രശസ്ത ടിവി വാർത്താ അവതാരകനും മാധ്യമ ഇതിഹാസവുമായ ഡേവ് വാർഡ്  86-ആം വയസ്സിൽ അന്തരിച്ചു. 1966 മുതൽ 2017 വരെ 50 വർഷത്തിലേറെയായി ABC13 ചാനലിൽ...

ഡാലസ് സ്കൂൾ ഓഫ് തിയോളജി(DST) പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28-ന് 

ക്രൈസ്തവ ശുശ്രൂഷാ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഡാലസ് സ്കൂൾ ഓഫ് തിയോളജി  പൂർവ്വ വിദ്യാർത്ഥി അസ്സോസിയേഷന്റെ (Alumni Association) ഈ വർഷത്തെ വാർഷിക സമ്മേളനം...