USA News

ഡബ്ല്യു.എം.സി സണ്ണി വെയ്‌ൽ പ്രൊവിൻസ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി 10-ന്

വേൾഡ് മലയാളി കൗൺസിൽ (WMC) സണ്ണി വെയ്‌ൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ 2026-ലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ജനുവരി 10 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗാർലാൻഡിലുള്ള മനോഹരമായ വേദിയിൽ വെച്ചാണ് (3821...

മസാച്യുസെറ്റ്‌സിൽ ഇൻഫ്ലുവൻസ ബാധിച്ച് നാല് കുട്ടികൾ മരിച്ചു; ജാഗ്രതാ നിർദ്ദേശം

അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ പനി (Flu) ബാധിച്ച് ഈ സീസണിൽ ഇതുവരെ നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ ബോസ്റ്റൺ നഗരത്തിൽ നിന്നുള്ള രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണ്. വൈറസ്...
spot_img

പുതുവത്സരത്തിലെ സൗഹൃദവും സാംസ്കാരികവും മെച്ചപ്പെടുത്തുന്ന WMC അമേരിക്ക റീജിയൻ & ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ടാമ്പ വിരുന്നിന് ഒരുക്കം

ടാമ്പ, ഫ്ലോറിഡ — ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യബോധവും മനുഷ്യസൗഹൃദവും ഉയർത്തിപ്പിടിക്കുന്ന World Malayalee Council, അതിന്റെ America Region & Florida Prime Province മുഖേന,...

എസ്.എം.സി.സി.യുടെ കാരുണ്യഹസ്തം നൂറ്റിയമ്പതിലധികം കുടുംബങ്ങളിലേക്ക്

ചിക്കാഗോ സീറോ മലബാര്‍ കാത്ത്‌ലിക് കോണ്‍ഗ്രസ്സ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്‌ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ്സ് സമ്മാനമായി ഇടുക്കി  ജില്ലയില്‍...

സിസിഎംഎ ആൽബർട്ട ചാപ്റ്ററിന്റെ തുടക്കം  ഫെബ്രുവരിയിൽ

സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന് എഡ്മിന്റൻ സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച്...

ഇന്റർനാഷണൽ പ്രയർ ലൈൻ  പുതുവർഷ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു; പാസ്റ്റർ ഡോ. എം. എസ്. സാമുവൽ സന്ദേശം നൽകി

 പ്രവാസലോകത്തെ വിശ്വാസികൾക്കായി ഇന്റർനാഷണൽ പ്രയർ ലൈൻ സംഘടിപ്പിച്ച  പ്രത്യേക പുതുവർഷ പ്രാർത്ഥന സംഗമം ഭക്തിസാന്ദ്രമായി നടന്നു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ...

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ്: റെക്കോർഡ് തുക സമാഹരിച്ച് വിവേക് രാമസ്വാമി

അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി റെക്കോർഡ് തുക സമാഹരിച്ചു. 2025-ന്റെ രണ്ടാം പകുതിയിൽ മാത്രം 9.88...

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈന്യത്തെ ഉപയോഗിച്ചേക്കും; സൂചന നൽകി വൈറ്റ് ഹൗസ്

ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാൻ യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലവിറ്റ് വ്യക്തമാക്കി. ആർട്ടിക് മേഖലയിലെ...