You are Here : Home / News Plus

രാഹുല്‍ ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്​ട്രീയം പുലര്‍ത്തുന്നത്​ വേദനാജനകമാണെന്ന് അമിത്​ ഷാ

Text Size  

Story Dated: Sunday, June 28, 2020 03:09 hrs UTC

പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്​ട്രീയം പുലര്‍ത്തുന്നത്​ വേദനാജനകമാണെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. അവരുടെ ഹാഷ്​ടാഗുകള്‍ പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്നതാണെന്നും രാഹുലി​​െന്‍റ 'സറണ്ടര്‍ മോദി' ട്വീറ്റ്​ ചൂണ്ടിക്കാട്ടി അമിത്​ ഷാ കുറ്റപ്പെടുത്തി. ചില ആളുകള്‍ വക്രദൃഷ്​ടികളാണ്. ശരിയായ കാര്യത്തില്‍ പോലും അവര്‍ തെറ്റ് കണ്ടെത്തും. സൈനികര്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്ബോള്‍, സര്‍ക്കാര്‍ ഒരു നിലപാടെടുത്തതിന് ശേഷം സുപ്രധാനമായ ചുവടുവെക്കുമ്ബോള്‍ പാകിസ്താനെയും ചൈനയെയും സന്തോഷിപ്പിക്കുന്ന പരാമര്‍ശങ്ങള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.