You are Here : Home / SPORTS

കരീനാ കപൂറിനെതിരേ കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്തിയെന്ന ആരോപണം

Text Size  

Story Dated: Thursday, July 14, 2016 12:24 hrs UTC

കരീനാ കപൂറിനെതിരേ കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്തിയെന്ന ആരോപണം. കുട്ടിയുടെ ലിംഗ നിര്‍ണ്ണയ പരിശോധന നടത്തിയെന്നും ആണ്‍കുഞ്ഞാണ് എന്ന് റിപ്പോര്‍ട്ട് കിട്ടി. ഇന്ത്യയില്‍ ലിംഗനിര്‍ണ്ണയം കുറ്റകരമായതിനാലാണ് ലണ്ടനില്‍ പോയി ഇക്കാര്യം ചെയ്തത. ഈ കാരണം കൊണ്ട് തന്നെ രണ്ടുപേരും കോടതി കയറുമെന്നുമെന്നുമാണ് വിവരം. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ഒരു ഡോക്ടറുമായും അത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഇവരുടെ വാദം. മിഥ്യാകഥകള്‍ ആരൊക്കെയോ പറഞ്ഞുണ്ടാക്കുന്നതാണെന്നുമാണ് കരീന മൂന്ന് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് സെയ്ഫ് തന്നെയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.