You are Here : Home / SPORTS

സണ്ണി ലിയോണിനെതിരെ ദേശീയഗാനം തെറ്റായി ആലപിച്ചതിന്‌ കേസ്

Text Size  

Story Dated: Sunday, July 24, 2016 11:18 hrs UTC

മുംബൈ: സണ്ണി ലിയോണിനെതിരെ ദേശീയഗാനം തെറ്റായി ആലപിച്ചതിന്‌ കേസ്.ഒരുപാടു തവണ പാടി നോക്കിയ ശേഷമാണ് ദേശീയ ഗാനം വേദിയില്‍ ആലപിച്ചതെന്നും എന്നിട്ടും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി ലിയോണ്‍പറഞ്ഞു. മുംബൈയിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. മുംബൈയില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രോകബഡി ലീഗിന്റെ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചാണ് സണ്ണി ലിയോണ്‍ ദേശീയഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും സണ്ണി ലിയോണ്‍ തെറ്റായി ഉച്ചരിച്ചാണ് ആലപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.