You are Here : Home / SPORTS

ചാര്‍മിള വിവാഹ മോചനത്തിനൊരുങ്ങുന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, February 11, 2014 10:48 hrs UTC

മലയാള സിനിമ നടി ചാര്‍മിള വിവാഹ മോചനത്തിനൊരുങ്ങുന്നു.ഭര്‍ത്താവ് രാജേഷിനെതിരെ ഗാര്‍ഹിക പീഡന കുറ്റകൃത്യം ആരോപിച്ച് ചാര്‍മിള ചെന്നൈ പോലീസില്‍ പരാതി നല്‍കി.2006-ലായിരുന്നു ഇരുവരുടെയും വിവാഹം.രാജേഷ് മതം മറ്റാന്‍ പ്രേരിപ്പിക്കുകയും മകനെ തന്നില്‍ നിന്നും അകറ്റുന്നു എന്നുമാണ് ചാര്‍മിളയുടെ പരാതി.വിവാഹബന്ധം മോശമാകുന്നതിന്റെ കാരണം അമ്മായിയമ്മയുടെ ഇടപെടലുകള്‍ ആയിരുന്നുവെന്നു ചാര്‍മിള പറഞ്ഞു.കേളി,കാബൂളിവാല,ധനം തുടങ്ങിയ സിനിമകളില്‍ ചാര്‍മിള അഭിനയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.