എനിക്ക് അവകാശപ്പെട്ട പ്രിയന്റെ വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്. അല്ലാതെ നാട്ടുകാരുടെ ആരുടെയും സ്ഥലം കൈയേറിയല്ല താമസിക്കുന്നത്. പ്രിയദര്‍ശന്റെ ചെന്നൈയിലെ വീട്ടില്‍ തന്നെയാണ് താമസമെന്ന് വാര്‍ത്തകളുണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലിസി. ഞാന്‍ താമസിക്കുന്ന വീട്ടില്‍ പ്രിയനും അദ്ദേഹത്തിന്റേതായ ആവശ്യങ്ങള്‍ക്ക് വരാറുണ്ട്. അത് ആര്‍ക്കും വീതം വച്ച വീടല്ല. എനിക്കും എന്റെ മക്കള്‍ക്കും അവകാശപ്പെട്ട വീടാണത്. അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയേണ്ടത് പ്രിയനും കോടതിയുമാണ്.''
Comments