സ്ത്രീ പുരുഷ വേതനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നതിൻറെ തെളിവാണ് ബിസിസിഐയുടെ പുതുക്കിയ വേതന പട്ടിക വ്യക്തമാക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാൻ, ഭൂംറ, ഭുവനേശ്വര്‍ കുമാർ തുടങ്ങിയ എ പ്ലസ് കാറ്റഗറിയുള്ളവര്ക്ക് വര്‍ഷം ഏഴ് കോടി രൂപയാണ് പ്രതിഫലം.അതേ സമയം ഇന്ത്യന്‍ വനിതകളുടെ എ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നത് വെറും 50 ലക്ഷം മാത്രമാണ്.
Comments