You are Here : Home / SPORTS

രാഹുല്‍ ഗാന്ധി തയ്യാറാണെങ്കില്‍ വിവാഹം കഴിക്കാന്‍ ബോളിവുഡ് നടി രാഖി

Text Size  

Story Dated: Wednesday, February 26, 2014 12:44 hrs UTC

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറാണെങ്കില്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ബോളിവുഡ് നടി രാഖി സാവന്ത് പറഞ്ഞു.നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം.ഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനൊരു അവസരം നല്‍കണം. മോദി നല്ല മനുഷ്യനാണ്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് കെജ്രിവാള്‍ രാജി വച്ചത്.ഇനി അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.