You are Here : Home / SPORTS

സൗഹൃദത്തിനും അപ്പുറമുള്ള ബന്ധമാണ്‌ താനും അനൂപുമായുള്ളതെന്ന് മേഘ്‌ന

Text Size  

Story Dated: Friday, March 07, 2014 12:03 hrs UTC

സൗഹൃദത്തിനും അപ്പുറമുള്ള ബന്ധമാണ്‌ താനും അനൂപുമായുള്ളതെന്ന് മേഘ്‌ന രാജ്. അനൂപ്‌ മേനോന്റെയും മേഘ്‌നാ രാജിന്റെയും മൂന്ന് ചിത്രങ്ങളാണ് ഇത് വരെ വന്നത്.അനൂപുമായി അഭിനയിക്കുന്നത്‌ തനിക്ക്‌ കൂടുതല്‍ സൗകര്യപ്രദമാണ്. തങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്‌ട്രിയുണ്ടെന്നും മേഘ്‌ന പറഞ്ഞു.ഇത് പ്രണയമല്ല.സൗഹൃദത്തിനും പ്രണയത്തിനുമപ്പുറമുള്ള ബന്ധമാണ്‌ .

    Comments

    Gee Jay March 08, 2014 12:46

    What is beyond love and friendship ?

    Is it spritual relationship ?

    Inspiritual relationship, there is no materialism.

    A new philosophy or cock and bull story ? (Fanciful unbelievable story)


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.