മാതാ അമൃതാനന്ദമയിയും ഫേസ്ബുക്കില്‍. www.facebook.com/mataamritanandamayi എന്നാണ് ഫേസ്ബുക്ക് പേജിന്റെ വിലാസം
അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ സോഷ്യല്നെറ്റ്വര്ക്കിങ് സൈറ്റുകളിലൂടെ വന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാനുള്ള വേദിയായാണ് ഫേസ് ബുക്ക് തുടങ്ങിയതെന്നാണ് മഠം പറയുന്നത്.
Comments
ഗെയിൽ ട്രെദ്വെല്ലിന്റെ ആരോപണങ്ങളും, സത്നാം സിംഗിന്റെ മരണവും, ഇൻകം റ്റാക്സ് തിരിമറിയും, ഏക്കര്‍ കണക്കിന് കൃഷി ഭൂമി നികത്തുന്നതും, വിദേശ പണം കോടികൾ സ്വന്തം ബന്ധുക്കല്ക്ക് കൊടുക്കുന്നതും, ഗെയിൽ ട്രെദ്വെല്ലിനെ ബലാല്‍സംഗം ചെയ്ത ബാലു സന്ന്യാസി അമ്മയുമായി ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നത് ഗെയിൽ ട്രെദ്വെല്ൽ തന്നെ നേരിട്ട് കണ്ടു എന്ന് പറയുന്നതും, കൊലപാതകങ്ങളും, സ്വാമിയെ തല്ലിയതും എല്ലാം നിക്ഷ്പക്ഷമായി അന്വേഷിക്കാൻ സര്‍ക്കാരിന് ധൈര്യമുണ്ടെങ്കിൽ അന്വേഷിക്കട്ടെ. അപ്പോൾ അഴിഞ്ഞു വീഴും വെറും മുക്കുവത്തി സുധാമണി എന്ന ആൾ ദൈവത്തിന്റെ കറുകറുത്ത മുഖംമൂടി.