ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ഗര്‍ഭിണിയാണെന്നാണ് 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ വാര്‍ത്ത നിഷേധിച്ച് ഭാര്യ സാക്ഷി വന്നു. ആരോ തട്ടികൂട്ടിയ "ഏപ്രില്‍ ഫൂളാ'ണെന്നാണ് സാക്ഷി പ്രതികരിച്ചത്.ഈ വര്‍ഷം ജൂലൈയില്‍ സാക്ഷി കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത്തരം വാര്‍ത്തങ്ങള്‍ എങ്ങനെയാണ് എല്ലാവരും കണ്ണടച്ച് വിശ്വസിച്ചതെന്നും സാക്ഷി ട്വിറ്ററിലൂടെ ചോദിക്കുന്നു ചോദിക്കുന്നു.കുറച്ചു സമയത്തിനു ശേഷം മആശംസ അര്‍പ്പിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി റ്റൊരു ട്വീറ്റ് കൂടി സാക്ഷി പോസ്റ്റ് ചെയ്തു. 2010 ജൂലൈ നാലിനായിരുന്നു ബാല്യകാല സഖിയായ സാക്ഷിയെ ധോണി വിവാഹം ചെയ്തത്.
Comments