കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തുന്നതിനായി റോബോട്ടുകളെ ഇറക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പരിശോധനക്ക് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയയാണ് ഇത്തരമൊരു കാര്യം പരിഗണിക്കുന്നത്. മലേഷ്യന്‍ വിമാനം തിരയാന്‍ ഇനി റോബോട്ടും സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തരം റോബോട്ടുകളെ ഉപയോഗപ്പെടുത്തിയാലോ എന്നാണ് ആലോചന. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1,670 കിലോ മീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് തിരച്ചിലുകള്‍ ഇപ്പോള്‍ നടക്കുന്നത്.
മാര്‍ച്ച് 8 നാണ് കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് 239 യാത്രക്കാരുമായി പുറപ്പെട്ട എഎച്ച്370 എന്ന വിമാനം കാണാതായത്.
Comments