You are Here : Home / SPORTS

അടുത്ത വര്‍ഷം ആഷിക്ക്‌ മിന്നുകെട്ടിയേക്കാം : റീമ കല്ലിംഗല്‍

Text Size  

Story Dated: Saturday, May 18, 2013 11:27 hrs UTC

ആഷിക്കുമായി കടുത്ത പ്രണയത്തിലാണെന്നും പ്രണയത്തില്‍ താനേറെ സന്തോഷതിയാണെന്നും ഒരു അഭിമുഖത്തില്‍ റീമ കല്ലിംഗല്‍ .അടുത്ത വര്‍ഷം ആഷിക്ക്‌ തന്റെ കഴുത്തില്‍ മിന്നുകെട്ടിയേക്കാം എന്നും പറഞ്ഞു.ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന വാര്‍ത്ത പുറത്തുവന്ന ശേഷം റീമ ആദ്യമായി പ്രണയം തുറന്ന്‌ സമ്മതിച്ചത്‌. റീമയ്‌ക്ക് മികച്ച നടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത 22 ഫീമെയില്‍ കോട്ടയത്തിന്റെ ചിത്രീകരണത്തിനിടെയാണത്രെ റീമയും ആഷിക്കും തമ്മില്‍ പ്രണയത്തിലായത്‌. തങ്ങളിരുവരും രഹസ്യ വിവാഹിതരായെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതമാണെന്ന്‌ റീമ പറഞ്ഞു.

    Comments

    June 02, 2013 06:17

    superrrr


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.