അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി.54 മിനിട്ട് നീണ്ടു നിന്ന ചർച്ചയിൽ ഇവര്‍ ആഗോള അസമത്വം, സ്വവര്‍ഗാനുരാഗം, ഗര്‍ഭനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ ചർച്ച നടത്തി.ക്രിമിയ വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സന്ദർശനം നടത്തുകയാണ് ഒബാമ ഇപ്പോള്‍. താന്‍ ഉള്‍പ്പെടെയുള്ള ലോകജനതയ്ക്ക് പ്രചോദനമാണ് മാർപ്പാപ്പയെന്നും ഒബാമ പറഞ്ഞു.
Comments