You are Here : Home / SPORTS

മീരാജാസ്മിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞു

Text Size  

Story Dated: Monday, August 04, 2014 09:46 hrs UTC



നടി മീരാജാസ്മിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നഗരസഭ താത്കാലികമായി തടഞ്ഞു. മീരയുടെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് നേരത്തെ വിവാഹം കഴിച്ചിരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേ കുറിച്ച് അന്വേഷിക്കാന്‍ നഗരസഭ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി 12 നാണ് തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസയും എല്‍ എം എസ് പള്ളിയില്‍ വച്ച് വിവാഹതിരായത്. വിവാഹത്തിന് അനില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതു വാര്‍ത്തയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.