ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് രോഹിത്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം ട്വന്റി-20യില്‍ 'പൂജ്യ'നായി മടങ്ങിയതോടെയാണ് ഡക്കായവരുടെ കൂട്ടത്തില്‍ രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്. നാല് തവണയാണ് രോഹിത് ഗോള്‍ഡന്‍ ഡക്കാകുന്നത്. മൂന്ന് തവണ റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായ യൂസഫ് പത്താനെയും ആശിഷ് നെഹ്റയേയുമാണ് ഇതോടെ രോഹിത് മറികടന്നത്. പത്തു തവണ റണ്‍സെടുക്കാതെ പുറത്തായ ശ്രീലങ്കന്‍ താരം തിലക രത്ന
Comments