വഴിവിട്ട പ്രണയം മൂലമാണ് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുമായി വിവാഹബന്ധം തകര്‍ന്നതെന്ന് ഭര്‍ത്താവ് രമേഷ്. ഭാഗ്യലക്ഷ്‌മിയുമായി പ്രണയം തുടങ്ങുമ്പോള്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കുകയായിരുന്നു കാമുകന് . സുഹൃത്തുക്കള്‍ ഭാഗ്യലക്ഷ്‌മിയും ഇയാളും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു.നിരവധി ഫോണ്‍ കോളുകളും ഊമക്കത്തുകളും കിട്ടിയിട്ടുണ്ട. ഭാഗ്യലക്ഷ്‌മിയിലെ കലാകാരിയെ ഇന്നും ബഹുമാനിക്കുന്നു.ഭാഗ്യലക്ഷ്‌മിയുടെ ആത്മകഥയില്‍ താന്‍ കാരണമാണ് ദാമ്പത്യം തകര്‍ന്നതെന്ന പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭര്‍ത്താവ് രമേഷ്.ഭാഗ്യലക്ഷ്‌മി ഇപ്പോഴും തന്റെ ഭാര്യ തന്നെയാണെന്നും രമേഷ് പറയുന്നു.
Comments