മലയാള സിനിമ നടി ചാര്‍മിള വിവാഹ മോചനത്തിനൊരുങ്ങുന്നു.ഭര്‍ത്താവ് രാജേഷിനെതിരെ ഗാര്‍ഹിക പീഡന കുറ്റകൃത്യം ആരോപിച്ച് ചാര്‍മിള ചെന്നൈ പോലീസില്‍ പരാതി നല്കി.2006-ലായിരുന്നു ഇരുവരുടെയും വിവാഹം.രാജേഷ് മതം മറ്റാന്‍ പ്രേരിപ്പിക്കുകയും മകനെ തന്നില്‍ നിന്നും അകറ്റുന്നു എന്നുമാണ് ചാര്‍മിളയുടെ പരാതി.വിവാഹബന്ധം മോശമാകുന്നതിന്റെ കാരണം അമ്മായിയമ്മയുടെ ഇടപെടലുകള്‍ ആയിരുന്നുവെന്നു ചാര്‍മിള പറഞ്ഞു.കേളി,കാബൂളിവാല,ധനം തുടങ്ങിയ സിനിമകളില്‍ ചാര്‍മിള അഭിനയിച്ചിട്ടുണ്ട്.
Comments