വിദേശ സംഭാവനകളുടെ കണക്ക് നല്കാന് തയ്യാറായിട്ടില്ലാത്തവരുടെ കൂട്ടത്തില്‍ അമൃതാനന്ദമയി മഠവും ബിലീഴേസ് ചര്‍ച്ചിന്റെ കെപി യോഹന്നാനും .ബിലീവേഴ്സ് ചര്‍ച്ചിന് 190 കോടിരൂപയാണ് കിട്ടിയതില്‍ 88 കോടി രൂപ ചിലവഴിച്ചു. 2011- 12 വര്‍ഷത്തെ കണക്കാണ് നല്‍കാതിരുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇതുപോലെ കേരളത്തിലെ 813 സംഘടനകളാണ് കേന്ദ്ര സര്‍ക്കാറിന് കണക്ക് നല്‍കാത്തത്.
Comments