കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറാണെങ്കില്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ബോളിവുഡ് നടി രാഖി സാവന്ത് പറഞ്ഞു.നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം.ഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനൊരു അവസരം നല്‍കണം. മോദി നല്ല മനുഷ്യനാണ്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് കെജ്രിവാള് രാജി വച്ചത്.ഇനി അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല
Comments