ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ സ്ഥാനം എം.എസ്.ധോണി ഒഴിയാന്‍ തയാറായി.ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതില്‍ ധോണിക്ക് കടുത്ത അതൃപ്തിയുണ്ട്. ഐപിഎല്‍ വിവാദങ്ങള്‍ തന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും അതിനാലാണ് സ്ഥാനങ്ങള്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യാ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും ധോണി ഒഴിയാന്‍ സന്നദ്ധത അറിയിച്ചു.
വിഷയത്തെക്കുറിച്ച് എന്‍.ശ്രീനിവാസനുമായി വെള്ളിയാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തി.
Comments