മമ്മൂട്ടിയുടെ ഭാര്യയായി പ്രെയ്സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലും വിജയിച്ചതോടെ റീനു മാത്യൂസിനു മമ്മൂട്ടിയെ കല്ല്യാണം കഴിക്കണമെന്ന്.ഒരു സെലിബ്രേറ്റി ചാറ്റ് പരിപാടിയില്‍ വന്നപ്പോഴാണ് ആഗ്രഹം റീനു വെളിപ്പെടുത്തിയത്. ലാല്‍ ജോസിന്റെ ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായെത്തിയ ആനിയെന്ന റീനു മാത്യൂസിനെ മലയാള സിനിമ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു.പിന്നീട് പ്രെയ്സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലും മമ്മൂട്ടി - റീനു മാത്യൂസ് കെമിസ്ട്രി വിജയിച്ചതോടെ ഇനി ഇനിയും ഈ കൂട്ട് കെട്ടില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കാം .മമ്മൂട്ടിയെന്ന നടന്റെ കഴിവും ഇപ്പോഴും നിലനിര്‍ത്തുന്ന യുവത്വവുമാണ് റീനുവിന്റെ ആഗ്രഹത്തിനു പിന്നില്‍ .ഏതായാലും റീനുവിന്റെ ആഗ്രഹം മമ്മൂട്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത് ചര്‍ച്ച ചെയ്യുകയാണ്.
Comments
Mammuka and reenu lucky pair
ചിലപൂക്കള്‍ ഒരു മഞ്ഞുതുള്ളിയെ.
നെഞ്ചില്‍ ചുമക്കാന്‍ മാത്രമായ് വിരിയും...
ആരാരും കാണും മുന്‍പേ ,കൈ നീട്ടിതൊടും മുന്‍പേ
മണ്ണില്‍വീഴും . മഴയില്‍ കുതിരും
കാറ്റില്‍ മറയും .. ചില ജന്മങ്ങളും അങ്ങനെ ആണ്
ഒരുപാടു പ്രതീക്ഷകളുമായി വരും ..
അവസാനം ഒന്നുമില്ലാതെ
വെറും കയ്യോടു കൂടി യാത്ര ആകും
ഒന്നോര്‍ത്താല്‍ ഇങ്ങനെ തന്നെയല്ലേ എല്ലാടുടെയും കാര്യങ്ങള്‍ !!!
എന്തെല്ലാം ആഗ്രഹങ്ങള എന്തെല്ലാം സ്വപ്നങ്ങളാ നമുക്കൊക്കെ !!
ചിലതൊക്കെ നടക്കും ബാക്കി ചിലതൊക്കെ
നടക്കും എന്ന് വിചാരിച്ചു അങ്ങാട്ട് ജീവിക്കും
Keep up the good work in the upcoming movies also! All the very best and prayers!
You were perfect match for Ikka's...thank God for your aged look....
Laj jose sirinte filimil vannavar aarum reksha pedathe poyittilla