You are Here : Home / നിര്യാതരായി

രഘുനാഥന്‍ നായര്‍ നിര്യാതനായി

Text Size  

Story Dated: Thursday, December 06, 2018 11:28 hrs UTC

ന്യൂയോര്‍ക്ക്: മല്ലപ്പള്ളി മാന്താനം സ്വദേശിയും ഫിലഡല്‍‌ഫിയയില്‍ താമസക്കാരനുമായ രഘുനാഥന്‍ നായര്‍ ബുധനാഴ്ച രാത്രി 9:15ന് (ഇന്ത്യന്‍ സമയം) മാന്താനത്ത് നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, രാജേഷ്. ശവദാഹം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 4 മണിക്ക് (ഇന്ത്യന്‍ സമയം) സ്വവസതിയില്‍ നടക്കും.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.