ഡാലസ് : റാന്നി-ഉതിമൂട്ടിലുള്ള വസതിയില്‍ വെച്ചു നിര്യാതയായി. ശവസംസ്കാരം ഓഗസ്റ്റ് 15 ശനിയാഴ്ച 11 മണിക്ക് ഉതിമൂട് മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നടത്തപ്പെടും. പരേതയുടെ മൂത്ത മകനായ വില്‍സണ്‍ വര്‍ഗീസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ ഇടവകാംഗവും, ഇളയ മകന് വിജു വര്‍ഗ്ഗീസ് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മ ഇടവകാംഗവും ആണ്. സുധാ വര്‍ഗീസ്, ഷീനാ വര്‍ഗ്ഗീസ് എന്നിവരാണ് മരുമക്കള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 972-463 2130
Comments